Kerala

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്റെ പരാതി; യുട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ

ബലാത്സംഗ പരാതിയിൽ യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ. ബിജെപി വനിതാ നേതാവാണ് സുബൈർ ബാപ്പു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതി നൽകിയത്. മലപ്പുറം കുരാട് സ്വദേശിയാണ് സുബൈർ…

Read More »

പേരാമ്പ്രയിൽ തെരുവ് നായയുടെ ആക്രമണം; തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറടക്കം 5 പേർക്ക് കടിയേറ്റു

പേരാമ്പ്ര ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളയിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കൺസ്യൂമർഫെഡിൽ അരിയിറക്കാൻ ലോഡുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്കടക്കമാണ് പരുക്കേറ്റത് തമിഴ്‌നാട് പുതുക്കോട്ട…

Read More »

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 75,240 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 9405…

Read More »

യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച്: പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി കേസ്

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് കേസ്. പോലീസിനെതിരെ തീപ്പന്തങ്ങൾ എറിഞ്ഞ്…

Read More »

ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖർ

പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ആരെ…

Read More »

പത്തനംതിട്ട അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊന്നമൂട് സ്വദേശി നബീൽ നിസാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 26നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥികളായ നബീൽ…

Read More »

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 30 ലക്ഷം തട്ടി; ചേർത്തല സ്വദേശി അറസ്റ്റിൽ

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. ചേർത്തല പട്ടണക്കാട് സ്വദേശി പത്മാലയം വീട്ടിൽ കിരൺ ബാബുവാണ് അറസ്റ്റിലായത്. രാജസ്ഥാൻ പോലീസാണ്…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡീഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 29…

Read More »

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ടാഴ്ചക്കിടെ പിടികൂടുന്ന അഞ്ചാമത്തെ ഫോൺ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതി നൽകിയവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർ നടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം അധിക്ഷേപമുണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും. രാഹുലിനെതിരായ കേസ്…

Read More »
Back to top button