Kerala

സ്വഭാവശുദ്ധി അശ്ശേഷമില്ല, രാഹുൽ മാങ്കൂട്ടത്തിൽ പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാൾ: വെള്ളാപ്പള്ളി

രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത്തിരി ഇല്ലാതെ ഒത്തിരി…

Read More »

ഓഗസ്റ്റ് 26 മുതൽ മഴ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഓഗസ്റ്റ് 26 മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 25ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തിന് സമീപം…

Read More »

തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ…

Read More »

പരാതി ഇല്ലാതെ തന്നെ രാഹുൽ രാജിവെച്ചല്ലോ; കോൺഗ്രസിനെ ധാർമികത പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. നിയമപരമായി രാഹുലിനെതിരെ ഒരു പരാതിയുമില്ല. രാഹുൽ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ ധാർമികത പഠിപ്പിക്കുകയാണ്.…

Read More »

തിരുവനന്തപുരത്ത് പോലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം ഉള്ളൂരിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി സജീവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്.…

Read More »

സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 800 രൂപ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 74,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ…

Read More »

മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ ഒളിവിൽ

പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ റിസോർട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ ഒളിവിൽ. വെസ്‌റ്റേൺ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. അതേസമയം…

Read More »

മെസി അടക്കമുള്ള അർജന്റീന ടീമിന്റെ വരവ് ആരാധകർക്കുള്ള ഓണസമ്മാനം: കായിക മന്ത്രി

അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുന്നത് ആരാധകർക്കുള്ള ഓണസമ്മാനമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് അർജന്റീന ഫുട്‌ബോൾ ടീമിന്റെ സൗഹൃദ…

Read More »

ഒളിച്ചോടിയതല്ല, രാഹുലിനെതിരായ ആരോപണങ്ങളിൽ ഇന്ന് പ്രതികരിക്കുമെന്ന്‌ ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഇന്ന് വടകരയിൽ മാധ്യമങ്ങളെ കാണുമെന്നും ഒളിച്ചോടിയതല്ലെന്നും ഷാഫി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ…

Read More »

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ്…

Read More »
Back to top button