Kerala

ചുറ്റിലും പ്രതിഷേധം; പരിപാടികളൊക്കെ റദ്ദാക്കി വീട്ടിൽ നിന്നിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ

നിരവധി യുവതികൾ ഉയർത്തി ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്നിറങ്ങാതെ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികളെല്ലാം തന്നെ റദ്ദാക്കി. പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലാണ്…

Read More »

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ളത് പൊതു ആവശ്യം: എംവി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ളത് പൊതു ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതികളെ കുറിച്ച് പ്രതിപക്ഷ നേതാവിന് വർഷങ്ങൾക്ക് മുമ്പേ അറിവുണ്ടായിട്ടും സ്ഥാനമാനങ്ങൾ…

Read More »

കോതമംഗലത്ത് ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

എറണാകുളം കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം. ഊന്നുകല്ലിന് സമീപമുള്ള ആൾത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി വീട് അടച്ചു കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർഗന്ധം…

Read More »

ആലപ്പുഴയിൽ എക്‌സൈസിന്റെ കഞ്ചാവ് വേട്ട; ജിം ട്രെയിനർ അടക്കം രണ്ട് പേർ പിടിയിൽ

ആലപ്പുഴയിൽ എക്‌സൈസ് പരിശോധനയിൽ കഞ്ചാവുമായി ജിം ട്രെയിനർ അടക്കം രണ്ട് പേർ പിടിയിൽ. കൊമ്മാടിയിൽ ജിം ട്രെയിനറായ യുവാവും കായംകുളത്ത് പശ്ചിമബംഗാൾ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും പക്കലുണ്ടായിരുന്ന…

Read More »

രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഹണി ഭാസ്‌കരൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരൻ. സൈബർ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ഹണി വ്യക്തമാക്കി.…

Read More »

ജയിക്കാൻ ഉദ്ദേശിക്കുന്ന സീറ്റിൽ പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും: ബി ഗോപാലകൃഷ്ണൻ

ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ കള്ളവോട്ട് നടന്നുവെന്ന…

Read More »

കോട്ടയം സിഎംഎസ് കോളേജിൽ 37 വർഷത്തിന് ശേഷം കെ എസ് യുവിന് യൂണിയൻ ഭരണം; 15ൽ 14 സീറ്റും സ്വന്തമാക്കി

കോട്ടയം സി എം എസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നീണ്ട 37 വർഷത്തിന് ശേഷം കെ എസ് യുവിന് ഭരണം. 15ൽ 14 സീറ്റിലും കെ എസ്…

Read More »

രാഹുലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് വികെ ശ്രീകണ്ഠൻ

രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി വികെ ശ്രീകണ്ഠൻ. പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് വികെ ശ്രീകണ്ഠൻ എംപി…

Read More »

കാസർകോട് മഞ്ചേശ്വരത്ത് എഎസ്‌ഐയെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് മഞ്ചേശ്വരത്ത് എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ എസ് ഐ മധുസൂദനനാണ്(50) മരിച്ചത്. പോലീസ് ക്വാർട്ടേഴ്‌സിലാണ് എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടത്. കാസർകോട്…

Read More »

കാക്കനാട് 17കാരി പെൺകുട്ടി പ്രസവിച്ചു; ഭർത്താവായ 23കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ

എറണാകുളം കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടിയാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് കുട്ടിയുടെ വയസ് വ്യക്തമായത്. തുടർന്ന്…

Read More »
Back to top button