Kerala

എബിവിപിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർഥിക്ക് മർദനം; ആറ് പേർക്കെതിരെ കേസ്

തിരുവനന്തപുരം ധനുവച്ചപുരം ബിടിഎം കോളേജിൽ മൂന്നാം വർഷ വിദ്യാർഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചു. വിദ്യാർഥി ദേവജിത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദേവജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറ്…

Read More »

റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തി; മലപ്പുറത്ത് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് വീഴ്ച കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പൊതു…

Read More »

ഒരു മാസം ജയിലിൽ കഴിഞ്ഞാൽ പദവി നഷ്ടം: ബിൽ അവതരണത്തിനിടെ ലോക്‌സഭയിൽ വൻ ബഹളം

അറസ്റ്റിലായി ഒരു മാസം തടവിൽ കഴിഞ്ഞാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്‌സഭയിൽ അമിത് ഷാ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ബില്ല്…

Read More »

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: ബിന്ദുവിനും പ്രദീപ് കുമാറിനുമെതിരെ കേസെടുക്കും

അയൽവാസിയായ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിപ്പെടുത്തിയ ബിന്ദുവിനും ഭർത്താവ് പ്രദീപ് കുമാറിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ്. മരിച്ച…

Read More »

മുൻകൂർ ജാമ്യാപേക്ഷ കോടതിയിലുള്ളതിനാലാണ് വേടനെ അറസ്റ്റ് ചെയ്യാത്തതെന്ന് കൊച്ചി കമ്മീഷണർ

ബലാത്സംഗ കേസിൽ പ്രതിയായ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. പോലീസ് വേടന് സംരക്ഷണം നൽകിയിട്ടില്ല. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ…

Read More »

യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ്; മറുപടിയുമായി ചാണ്ടി ഉമ്മൻ

കോഴിക്കോട് കോർപറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നതായി ആരോപണം. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്തിയില്ല. ചാണ്ടി…

Read More »

പ്രധാന സർക്കാർ ആശുപത്രികളിൽ സെപ്റ്റംബർ 1 മുതൽ മുതിർന്ന പൗരൻമാർക്കായി പ്രത്യേക ഒപി കൗണ്ടർ

സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി. സെപ്റ്റംബർ ഒന്ന് മുതലാണ് മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒ പി കൗണ്ടർ…

Read More »

വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്

എറണാകുളം കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ…

Read More »

പാലക്കാട് പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; യുവതി പിടിയിൽ

പാലക്കാട് പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മിയാണ്(33) പിടിയിലായത്. പാലക്കാട് മേഴ്‌സി കോളേജ് ഭാഗത്ത്…

Read More »

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം,…

Read More »
Back to top button