Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം. വെന്റിലേറ്റർ സഹായത്തിലാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തുന്നത്. കിണറിലെ…

Read More »

ഒറ്റപ്പനയിലെ 57കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്; പരിചയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ ഒറ്റപ്പനയിൽ 57കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകിട്ടാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റംലത്തിനെ…

Read More »

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പീഡന പരാതിയുമായി വീണ്ടും രണ്ട് യുവതികൾ

റാപ്പർ വേടനെതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക്…

Read More »

പരസ്യ മദ്യപാനം: ടിപി വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ ജയിലിലേക്കാണ് സുനിയെ മാറ്റിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കൊടി…

Read More »

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ തമിഴ്‌നാട്ടിൽ പിടിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ…

Read More »

പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകവെ റോഡിലേക്ക് വീണു; ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് ശരീരത്തിലൂടെ കയറി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർഥിനി നഫീസത്ത് മിസ്രിയാണ് മരിച്ചത്. രക്ഷിതാവിനൊപ്പം സ്‌കൂളിലേക്ക്…

Read More »

ബലാത്സംഗ കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം കേട്ടു.…

Read More »

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ സുഹൃത്തും കസ്റ്റഡിയിൽ

കോതമംഗലത്തെ 23കാരി യുവതിയുടെ ആത്മഹത്യയിൽ പ്രതി റമീസിന്റെ സുഹൃത്ത് സഹദും പിടിയിൽ. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യും. കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നതാണ് സഹദിനെതിരായ വകുപ്പ്. റമീസിന്റെ മാതാപിതാക്കളെയും പോലീസ്…

Read More »

കോട്ടയം കാണക്കാരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ…

Read More »

ബസുടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടും; കെഎസ്ആർടിസിയുടെ 500 സ്‌പെയർ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി

സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. 500 സ്‌പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്. അത് ഡ്രൈവറെ വെച്ച് ഡീസൽ…

Read More »
Back to top button