Kerala

ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു; പരാതിയുമായി പോകാനില്ലെന്ന് ഡോ. ഹാരിസ്

തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ. തന്നെ അറിയുന്നവർ സഹായിച്ചില്ല. ഒന്നോ രണ്ടോ ആളുകൾ കൂടെ…

Read More »

ദൃശ്യം പകർത്തുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; തെന്നി വീണ യുവാവിന് ചവിട്ടേറ്റു

ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഓടുന്നതിനിടെ താഴെ വീണതോടെ കാട്ടാന യുവാവിന്റെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു. തലനാരിഴക്കാണ് യുവാവിന്റെ…

Read More »

ആണ്‍സുഹൃത്ത്‌ മതം മാറാൻ നിർബന്ധിച്ചു, മർദിച്ചു; കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

കോതമംഗലത്ത് ടിടിഐ വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ ഗവ. ടിടിഐയിലെ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമൂല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയാണ്(23) തൂങ്ങിമരിച്ചത്…

Read More »

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം; സർക്കുലറുമായി ഗവർണർ

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ആഗസ്റ്റ് 14ന് വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സർവകലാശാല വിസിമാർക്ക് ഗവർണർ നിർദേശം…

Read More »

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ മലയാളി മരിച്ചു

തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ഓവേലി ന്യൂ ഹോപ് സ്വദേശി മണിയാണ്(60) മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ന്യൂഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കിടെ…

Read More »

യുകെയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശി ആൽവിൻ സെബാസ്റ്റ്യനാണ്(24) മരിച്ചത്. യോർക്ക്‌ഷെയറിലെ മോട്ടോർവേയിലാണ് അപകടം നടന്നത്. വൈക്കം സ്വദേശിയായ ആൽവിൻ യുകെയിലെ മിഡിൽസ്ബറോയിലാണ് താമസം.…

Read More »

ഡൽഹിയിലെ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണം; വീഴ്ചയുണ്ടായാൽ നടപടിയെന്ന് സുപ്രീം കോടതി

ഡൽഹിയിയിൽ തെരുവ് നായ നിയന്ത്രണത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി. നായകളെ…

Read More »

പാലക്കാട് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട് കണ്ണന്നൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും മദ്യപസംഘത്തിന്റെ മർദനം. സംഭവത്തിൽ കൊലപാതക കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ വീട്ടമ്മയുടെ മുഖത്തും…

Read More »

പ്രിയങ്ക ഗാന്ധിയെ കാണാനില്ല, അന്വേഷിച്ച് കണ്ടെത്തണം; പോലീസിൽ പരാതിയുമായി ബിജെപി

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസിൽ പരാതി. ബിജെപി പട്ടിക വർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി…

Read More »

ഇടുക്കിയിൽ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ട് ദേഹത്തേക്ക് വീണു; തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കിയിൽ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ട് ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ്…

Read More »
Back to top button