Kerala

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നെടുമങ്ങാട് ഹോട്ടലുടമക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് ഹോട്ടലുടമ വിജയനാണ് മരിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ കടയുടെ ഷട്ടർ താഴെ വീണതിനാൽ…

Read More »

നിലമ്പൂർ മാരിയമ്മൽ ദേവീ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

നിലമ്പൂർ മാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി സ്വദേശി സതീശനാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം…

Read More »

മൂന്നാം ക്ലാസുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കൊല്ലത്ത് രണ്ടാനച്ഛന്റെ ക്രൂരത

കൊല്ലത്ത് മൂന്നാം ക്ലാസ്സുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് രണ്ടാനച്ഛൻ പൊള്ളിച്ചതായി പരാതി. കൊല്ലം മൈനാഗപ്പളളിയിലാണ് രണ്ടാനച്ഛന്റെ ക്രൂരതയുണ്ടായത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. വികൃതി…

Read More »

തന്റെ മുറിയിൽ കണ്ടത് റിപ്പയർ ചെയ്യാനാനായി കൊണ്ടുപോയി തിരികെ എത്തിച്ച ഉപകരണങ്ങളെന്ന് ഡോ. ഹാരിസ്

തന്റെ മുറിയിൽ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കൽ. കേടുപാട് വന്നപ്പോൾ റിപ്പയർ ചെയ്യാൻ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയർ…

Read More »

പ്രവിത്താനം വാഹനാപകടം: ചികിത്സയിലായിരുന്ന 12 വയസുകാരി അന്നമോൾ മരിച്ചു, മരണസംഖ്യ മൂന്നായി

കോട്ടയം പ്രവിത്താനം വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. അന്തിക്കാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിലാണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ…

Read More »

തിരുവനന്തപുരം അമ്പൂരിയിൽ പുള്ളിപ്പുലി ഇറങ്ങി; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി വലയിൽ കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജുവാണ് രാവിലെ പുള്ളിപ്പുലിയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഷൈജുവിനെയും പ്രദേശവാസിയായ സുരേഷിനെയും പുലി ആക്രമിക്കാൻ…

Read More »

കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ; പുതിയ ബോക്‌സും ബില്ലും: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. ഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധനയുടെ…

Read More »

ഡോ. ഹാരിസിന് മേൽ ഒരു നുള്ള് മണ്ണ് വാരിയിടാൻ പ്രതിപക്ഷം സമ്മതിക്കില്ല: വിഡി സതീശൻ

കേരളത്തിലെ ആരോഗ്യരംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നു. കേരളം…

Read More »

കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർ പട്ടിക അട്ടിമറിയുടെ അഖിലേന്ത്യ പതിപ്പാണ് ബിജെപി ചെയ്യുന്നത്: അടൂർ പ്രകാശ്

കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർ പട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ബിഹാറിലും കർണാടകയിലും മഹാരാഷ്ട്രയിലും ബിജെപി…

Read More »

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകൾ വിവരിച്ച് കുറിപ്പെഴുതിയ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴയിൽ രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരതകൾ വിവരിച്ച് കുറിപ്പെഴുതിയ നാല് വയസുകാരിക്ക് നേരെ വീണ്ടും ആക്രമണം. ഒളിവിൽ പോയ പിതാവ് ഇന്നലെ വീട്ടിലെത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലാണ് കുട്ടിയും പിതാവിന്റെ…

Read More »
Back to top button