ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.…
Read More »Kerala
ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. ഇൻഫോപാർക്ക് സെന്റർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലെ വാഷ്‌ബേസിന്റെ അടിയിലായാണ് ക്യാമറ കണ്ടെത്തിയത്. ഇൻഫോപാർക്ക് അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി…
Read More »കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനോട്…
Read More »കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വിലയിടിവിന് ശേഷം തിരിച്ചുകയറി സ്വർണവില. സംസ്ഥാനത്ത് ഇന്ന് പവന് 480 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയിലെത്തി.…
Read More »കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്. ഒരു മേഖലയാകെ തുടച്ചുനീക്കിയ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400ഓളം…
Read More »കാസർകോട് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഹോസ്ദുർഗ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുടക് സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്. ഭാര്യക്കും മക്കൾക്കുമൊപ്പം…
Read More »കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. മൈലക്കാട് സ്വദേശി സുനിൽകുമാറാണ്(43) പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.…
Read More »ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസുകാരുടെ ആക്രമണം. ചാരുംമൂട്ടിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കുടുംബത്തിന്റെ പരാതിയിൽ ഏഴ് കോൺഗ്രസുകാർക്കെതിരെ പോലീസ് കേസെടുത്തു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ…
Read More »ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തി. കപ്പലിലെ ക്യാപ്റ്റൻ തൃശ്ശൂർ പുറനാട്ടുകാര സ്വദേശി വില്ലി ആന്റണിയാണ്. എം എസ്…
Read More »സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. തൃശ്ശൂർ നെല്ലായിയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. കൈപ്പമംഗലം സ്വദേശി ഭരത്, തിരുവനന്തപുരം സ്വദേശി…
Read More »








