Kerala

ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു

മലയാള ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ടയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. …

Read More »

കേരളത്തിൽ ധാരാളം താമരകൾ വിരിയും;പുതിയ രാഷ്ട്രീയത്തിന് തുടക്കമാകും: പി കെ കൃഷ്‌ണദാസ്

കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് പി കെ കൃഷ്‌ണദാസ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ശുഭപ്രതീക്ഷയിലാണ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻ‌ഡിഎ ലേബലിൽ വിജയിക്കും. നിയമസഭയിൽ…

Read More »

ഇഞ്ചോടിഞ്ച് പോരാട്ടം; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളുടെ കണക്കുകൾ പ്രകാരം എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. രാവിലെ 8.20 ഉളിൽ തന്നെ എൽഡിഎഫ് 62 നും യുഡിഎഫ് 74…

Read More »

കേരളത്തിൽ യുഡിഎഫ് തരംഗം; എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും മുന്നേറ്റം: എന്‍ഡിഎക്ക് 6 സീറ്റുകളില്‍ ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരളത്തിൽ യുഡിഎഫ് തരംഗം. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ് കാണാനാകുന്നത്. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയായപ്പോള്‍ കേവലഭൂരിപക്ഷം…

Read More »

ഞെട്ടിച്ച് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി പിന്നില്‍

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു…

Read More »

യുഡിഎഫ് തരംഗം; പിണറായി പിന്നിൽ: ബിജെപി ഒരിടത്ത് മുന്നിൽ

ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവനും, ആറന്മുളയിൽ മന്ത്രി വീണ ജോർജും തോൽവി ഉറപ്പിക്കുന്നു. ഏറ്റുമാനൂരിൽ നാട്ടകം സുരേഷും ആറന്മുള‍യിൽ അബിൻ വർക്കിയും വ്യക്തമായ ലീഡ് നേടി. ബിജെപി…

Read More »

കേരളം 'തൂക്കി' യുഡിഎഫ്; ഇടതുവോട്ടുകളില്‍ വന്‍ ചോര്‍ച്ച

കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ലീഡ് തിരിച്ച് പിടിച്ചു. എട്ട് റൗണ്ട്‌ പിന്നിടുമ്പോൾ 131 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നത്. സീറ്റ് നില:…

Read More »

സൈക്കിളില്‍ നടത്തിയ പ്രചാരണം; ചാണ്ടി ഉമ്മന്‍ 50,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ലീഡ് 50,000 കടന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണം നയിച്ച ഏക വ്യക്തിയായിരുന്നു…

Read More »

“പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ…”; പിണറായിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. യുഡിഎഫ് വിജയം ഉറപ്പിച്ച നിലയിലാണ്. 90 ഓളം സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത് നാൽപതിലധികം വോട്ടുകളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.…

Read More »

കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരിൽ ബിബി ഗോപകുമാറിന് വിജയം

കേരളത്തിൽ വീണ്ടും ബിജെപി അക്കൗണ്ട് തുറന്നു.  കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ  എൻഡിഎ സ്ഥാനാർത്ഥി ബിബി ഗോപകുമാർ ആണ് വിജയം പിടിച്ചത്.  4002 വോട്ടുകൾക്കാണ് ഗോപകുമാറിൻ്റെ വിജയം. …

Read More »
Back to top button