Movies

ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; മരണം 89ാം വയസിൽ

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് ധർമേന്ദ്രയെ…

Read More »

നടൻ ധർമേന്ദ്രയുടെ ആരോഗ്യനില അതീവ ഗുരുതരം; താരം വെന്റിലേറ്ററിൽ

ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരം. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് 89കാരനായ താരം. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് ധർമേന്ദ്രയെ ആശുപത്രിയിൽ…

Read More »

സൗബിനും നവ‍്യയും മുഖ‍്യ വേഷത്തിലെത്തിയ പാതിരാത്രി ഒടിടിയിലേക്ക്

മമ്മൂട്ടി നായകനായെത്തിയ ‘പുഴു’ എന്ന ചിത്രത്തിനു ശേഷം റത്തീന സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ, നവ‍്യ നായർ എന്നിവർ മുഖ‍്യവേഷത്തിൽ തിയെറ്ററിലെത്തിയ ചിത്രമാണ് ‘പാതിരാത്രി’. തിയെറ്ററിൽ സമ്മിശ്ര…

Read More »

യാമി ഗൗതമിന്‍റെ ഹഖിന് മികച്ച പ്രതികരണം; ആദ്യദിനം കളക്ഷൻ 2.03 കോടി

യാമി ഗൗതമും ഇമ്രാൻ ഹാഷ്മിയും മത്സരിച്ച് അഭിനയിച്ച ഹഖിന് ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ. സുപ്രീംകോടതി വിധിയെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം ആദ്യദിനം…

Read More »

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസായിരുന്നു. ബംഗളൂരു കിഡ്വായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു.  തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. കെ…

Read More »

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം ‘പൊങ്കാല’ ഡിസംബർ അഞ്ചിന് തിയറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം ‘പൊങ്കാല’ ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററോടുകൂടിയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം വേൾഡ് വൈഡ് റിലീസ്…

Read More »

ഇത് പ്രണവിന്റെ കാലം; 10 കോടി കഴിഞ്ഞ:, കളക്ഷനില്‍ ഞെട്ടിച്ച് ഡീയസ് ഈറെ

രണ്ടാം ദിനവും തിയേറ്ററില്‍ കുതിച്ച് രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറെ’. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിച്ച പൊസിറ്റീവ് പ്രതികരണങ്ങള്‍ വന്‍ സാമ്പത്തിക നേട്ടത്തിലേക്കും സിനിമയെ…

Read More »

മാസങ്ങൾക്ക് ശേഷം താര രാജാവ് തിരികെ എത്തി; കൊച്ചിയിലെത്തിയ മമ്മൂട്ടിക്ക് വൻ സ്വീകരണം

മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മമ്മൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. മമ്മൂട്ടിയെ സ്വീകരിക്കാനായി മന്ത്രി പി രാജീവും ആലുവ…

Read More »

ചാപ്റ്റർ വൺ-ചന്ദ്രയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രമായ ലോക: ചാപ്റ്റർ വൺ-ചന്ദ്ര ഒടിടി റിലീസിന്. ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.…

Read More »

150ൽ നിന്ന് 200 സ്ക്രീനിലേക്ക് “പെറ്റ് ഡിറ്റക്റ്റീവ്”; രണ്ടാം വാരത്തിലും ജൈത്രയാത്ര തുടർന്ന് ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം “പെറ്റ് ഡിറ്റക്ടീവ്” രണ്ടാം വാരത്തിലും ജൈത്രയാത്ര തുടരുന്നു.…

Read More »
Back to top button