Movies

ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റു

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. പരുക്കേറ്റ നടനെ മുംബൈയിലെ ആശുപതിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് സംഭവം.നിലവിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും…

Read More »

രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില…

Read More »

ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മുതിർന്ന നടൻ  മിഥുൻ ചക്രവർത്തിക്ക്

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മുതിർന്ന നടൻ മിഥുൻ ചക്രവർത്തിക്ക്. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലചിത്ര പുരസ്‌കാരവേദിയിൽ വെച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ…

Read More »

ആടുജീവിതവും ആട്ടവുമില്ല; ഇന്ത്യയുടെ ഓസ്‌കാർ എന്‍ട്രിയായി ലാപതാ ലേഡീസ്

97ാമത് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ബോളിവുഡ് ചിത്രം ലാപതാ ലേഡീസ് തെരഞ്ഞെടുത്തു. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങൾ പരിഗണിച്ചതിൽ…

Read More »

കൈയിൽ ഒരു തലയുമായി സ്റ്റൈലിഷ് ലുക്കിൽ ‘മാർക്കോ’ ; മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം വരുന്നു

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക്…

Read More »

വാർത്ത തെറ്റെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമാ മേഖലയിലെ പുതിയ കൂട്ടായ്മ പ്രോഗ്രസിവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ആഷിക് അബു ഉൾപ്പെടെയുള്ളവർക്കൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ ലിജോയുമുണ്ടാകുന്ന…

Read More »

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹ ചിത്രങ്ങൾ താരങ്ങൾ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഏറെക്കാലത്തെ ലിവിംഗ് ടുഗദർ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു…

Read More »

“ഇതൊരു പ്രണയാര്‍ദ്രചിത്രം”; ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ” ടീസര്‍ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തീയേറ്ററുകളിലേക്ക്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ടീസര്‍…

Read More »

പരാതിക്ക് പിന്നിൽ സിനിമയിൽ നിന്നുള്ളവർ; ഗൂഢാലോചന സംശയിച്ച് നിവിൻ പോളി

തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ…

Read More »

ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ്‌ റീ ക്രീയേഷനുമായി ‘കഥ ഇന്നുവരെ’ ടീം. ഒറിജിനൽ സ്റ്റണ്ടുമായി അനു മോഹൻ; കൂടെ നിഖില വിമലും അനുശ്രീയും

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു…

Read More »
Back to top button