National

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെയെണ്ണം 18 ആയി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായി. അപകടത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മഹാകുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി…

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖചിത്രം; ബിജെപിയുടെ പരാതിയിൽ തമിഴ് വാരിക വികടന്റെ സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖചിത്രം പങ്കുവച്ചതിന് പിന്നാലെ തമിഴ് വാരിക വികടന്റെ സൈറ്റ് ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. ബിജെപിയുടെ പരാതിയെ തുടർന്നാണ് നടപടി. ഡൊണാള്‍ഡ് ട്രംപിന് സമീപം…

Read More »

ന്യൂഡൽഹി സ്റ്റേഷനിലെ അപകടം; ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ: മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ

ന്യൂഡൽഹി: തിക്കുംതിരക്കും മൂലം ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ. മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…

Read More »

മഹാകുംഭമേളയില്‍ പങ്കാളിയാകാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും; പ്രയാഗ്രാഗില്‍ സ്‌നാനം നടത്തി, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് മഹാകുംഭമേളയില്‍ പങ്കാളികളാകും. രാവിലെ പ്രയാഗ് രാഗിലെത്തുന്ന ഇരുവരും സ്‌നാനം നടത്തും.…

Read More »

റഷ്യൻ ബിയർ ക്യാനിൽ മഹാത്മാഗാന്ധിയുടെ പേരും ചിത്രവും; വ്യാപക വിമർശനം

റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മാ​ഗാന്ധിയുടെ (Mahatma Gandhi) പേരും ചിത്രവും. സംഭവം വൈറലായത്തോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. റഷ്യൻ ബ്രാൻഡായ റിവോർട്ട്…

Read More »

രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ബോധരഹിതരായി വീണു; വാതക ചോര്‍ച്ചയെന്ന് സംശയം

രാജസ്ഥാനിലെ കോട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിൽ കൂട്ടത്തോടെ തലകറങ്ങി വീണു. സിമാലിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗഡെപാനിലുള്ള ഒരു സർക്കാർ സ്‌കൂളിലെ 14 വിദ്യാര്‍ഥികളാണ് ബോധരഹിതരായതായി വീണത്.…

Read More »

മോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി ശശി തരൂർ; പാർട്ടി നിലപാടല്ലെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയ ശശി തരൂർ എംപിയുടെ നിലപാട് തള്ളി കോൺഗ്രസ്. തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടി നിലപാടല്ലെന്നും എഐസിസി വക്താവ് പവൻ…

Read More »

കുംഭമേള കാണാനെത്തിയ സംഘത്തിന്റെ കാറും ബസും കൂട്ടിയിടിച്ചു; 10 പേർ മരിച്ചു

യുപി പ്രയാഗ് രാജിൽ വാഹനാപകടത്തിൽ പത്ത് മരണം. ഛത്തിസ്ഗഢിൽ നിന്ന് കുംഭമേളക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് മരണം. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. തീർഥാടകരുമായി…

Read More »

നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ?; വാടകയ്‌ക്കെടുക്കാം: വെറും 389 രൂപ

ലോകമെമ്പാടുമുള്ള കമിതാക്കൾ വാലന്റൈൻസ് ദിനം (Valentine’s Day) ആഘോഷത്തിലാണ്. ഇതിൻ്റെ ഭാ​ഗമായി വിവിധയിടങ്ങളിൽ ആഘോഷങ്ങളും പരിപാടികളും അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയും ആഘോഷത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ…

Read More »

നടപടികള്‍ നിര്‍ത്തിവച്ചതിനര്‍ത്ഥം കുറ്റവിമുക്തയാക്കല്‍ എന്നല്ല; ജയലളിതയുടെ സ്വത്തുക്കള്‍ വിട്ടു കൊടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുക്കള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമപരമായ…

Read More »
Back to top button