National

ആന്ധ്രയിൽ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ…

Read More »

ട്രെയിനിന് തീപ്പിടിച്ചെന്ന് വ്യാജ പ്രചാരണം; റെയില്‍വേ ട്രാക്കിലേക്ക് ചാടിയ 11 യാത്രക്കാര്‍ മരിച്ചു

ട്രെയിനിന് തീപ്പിടിച്ചെന്ന കിംവദന്തി പടര്‍ന്നതിനെ തുടര്‍ന്ന് റെയിവേ ട്രാക്കിലേക്ക് ചാടിയ യാത്രക്കാരില്‍ 11 പേര്‍ മരിച്ചു. പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് ഇവര്‍ മരിച്ചത്. മഹാരാഷ്ട്രയിലെ…

Read More »

ഒമാനിലെ ജയ്ശ്രീറാം ആഘോഷ പ്രകടനം: പ്രവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പിന്തുണച്ച് ജയ് ശ്രീറാം വിളിച്ച് മസ്‌കത്തില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും…

Read More »

ക്യാമറയും പിടിച്ച് പൂവാലന്മാര്‍; കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി

പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ രുദ്രാക്ഷ മാല വില്‍ക്കുന്നതിനിടെ വീഡിയോ വ്‌ളോഗര്‍മാര്‍ വൈറലാക്കിയ 16 കാരിയായ പെണ്‍കുട്ടിയുടെ അന്നം മുട്ടി. മോണി ബോസ്ലെയെന്ന മധ്യപ്രദേശുകാരിയാണ് ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായത്.…

Read More »

മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു; ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാർ

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു. എൻ ബീരേൻ സിംഗ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണയാണ് സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചത്. മണിപ്പൂർ നിയമസഭയിൽ ജെഡിയുവിന് ഒരു…

Read More »

രക്ഷകനായ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട് സെയ്ഫ് അലി ഖാൻ; മനസ് നിറഞ്ഞ് ഭജൻ സിംഗ് റാണ

അക്രമിയുടെ കുത്തുകളേറ്റ് ഗുരുതര പരുക്കുകളോടെ ചോരയൊലിപ്പിച്ച് കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട് നടൻ സെയ്ഫ് അലി ഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടും മുമ്പേയാണ് സെയ്ഫ്…

Read More »

ഗുജറാത്തിൽ മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

ഗുജറാത്ത് സുരേന്ദ്രനഗർ ജില്ലയിലെ പട്ഡി താലൂക്കിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട ചിരാഗ് കാണു പട്ടാടിയ(18), ജയേഷ് ഭാര്ത…

Read More »

ഭർത്താവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ യുവതി ബലാത്സംഗത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ

ബംഗളൂരു കെആർ മാർക്കറ്റിന് സമീപം 37കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് ഞായറാഴ്ച…

Read More »

കർണാടകയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം; 16 പേർക്ക് പരുക്ക്

കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. 16 പേർക്ക്…

Read More »

പുഷ്പ 2, ഗെയിം ചെയ്ഞ്ചർ നിർമ്മാതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ഹൈദരാബാദ്: തെലുങ്ക് സിനിമ വ്യവസായം അടുത്തിടെ സാക്ഷിയായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ, ടോളിവുഡിലെ പ്രമുഖ നർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാം ചരൺ നായകനായ…

Read More »
Back to top button