മുംബൈ: 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലാണ് പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. ക്ലാസിൽ പങ്കെടുക്കുന്ന…
Read More »National
ഐസ്ആര്‍ഒയുടെ സ്പാഡെക്സ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് ഉപഗ്രങ്ങളെ കൂട്ടിച്ചേര്‍ത്തു. ഡോക്കിംഗ് സങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലമത്തെ രാജ്യമായി ഇന്ത്യ മാറി. The post ഐഎസ്ആര്‍ഒയുടെ സ്പാഡെക്സ്…
Read More »ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
Read More »ഘര്‍വാപസി നടത്തിയത് കൊണ്ടാണ് രാജ്യത്തെ 30 ശതമാനം ആദിവാസികള്‍ ദേശവിരുദ്ധര്‍ ആകാതിരുന്നതെന്ന് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണാബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നതായി ആര്‍ എസ് എസ് മേധാവി…
Read More »2025 ലെ കേന്ദ്ര ബജറ്റിൽ ടേം ഇൻഷുറൻസിന് പ്രത്യേക നികുതി ആനുകൂല്യവും ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനുള്ള നികുതി കിഴിവ് പരിധി വർദ്ധിപ്പിക്കണമെന്നും ഇൻഷുറൻസ് മേധാവികൾ ആവശ്യപ്പെട്ടു. നിലവിൽ,…
Read More »നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോർ ഗോല കാ മന്ദിർ സ്വദേശിനി തനു ഗുർജാറിനെയാണ്(20) പിതാവ് മഹേഷ് ഗുർജാർ…
Read More »ഭോപ്പാല്‍ : പോലീസിനു മുന്നിൽ വച്ച് മകളെ വെടിവച്ച് കൊലപ്പെടുത്തി പിതാവ്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. മകളുടെ വിവാഹത്തിന് മൂന്ന് നാൾ മാത്രം ബാക്കിയിരിക്കെയാണ് കൊലപാതകം.തനു എന്ന്…
Read More »ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. ഏഴ് വിമാനങ്ങൾ…
Read More »യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി എന്ന ജയ് ഭഗവാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഹിമാചൽപ്രദേശിലെ കസൗലിയിൽ യുവതിയെ…
Read More »ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ മന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകി കേന്ദ്ര…
Read More »








