National

ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

മാവോയിസ്റ്റ് 1200 ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബീജാപൂരിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിൻ്റെ പരിസരത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരെ…

Read More »

സ്‌പേഡെക്സ് ദൗത്യം വൈകും, ട്രയൽ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ

ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്‌പേഡെക്സ് ദൗത്യം വൈകിയേക്കും. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കൂട്ടി തുടങ്ങി. രാവിലെ ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിൽ…

Read More »

ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ

ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു. ഉത്തർ പ്രദേശിലെ കന്നൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്. ഇതോടെ 35 തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.…

Read More »

മാസപ്പടി കേസ്; 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡൽഹി: മാസപ്പടി കേസിൽ കോടികളുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ. സിഎംആർഎൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ…

Read More »

മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാല്‍ 20,000 കോടി രൂപ നല്‍കുമെന്നും ഗഡ്കരി

കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന വ്യാപകമായ പരാതിക്കിടെ മുഖ്യമന്ത്രി പിണറായിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിയുടെ കൊട്ട്. കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍…

Read More »

യുപിയിൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനിടെ കോൺക്രീറ്റ് തകർന്നുവീണു; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഉത്തർപ്രദേശിലെ കനൗജിൽ റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് വൻ അപകടം. ഇരുപതോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇതിൽ രണ്ട്…

Read More »

അസമിലും എച്ച് എം പി വി; രോഗബാധ സ്ഥിരീകരിച്ചത് പത്ത് മാസം പ്രായമുള്ള കുഞ്ഞിന്

അസമിലും എച്ച് എം പി വി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. ദിബ്രുഗഡിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ്…

Read More »

കിംഗ് ഫിഷർ, ഹെയ്‌നകൻ ബിയറുകൾ ഇനി തെലങ്കാനയിൽ ലഭിക്കില്ല;,വിതരണം നിർത്തുന്നതായി നിർമാതാക്കൾ

തെലങ്കാനയിൽ ഇനി കിംഗ് ഫിഷർ, ഹെയ്‌നകൻ ബിയറുകൾ കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വർധിപ്പിച്ച നികുതിക്ക് അനുസരിച്ച്…

Read More »

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഗുർപ്രീത് ഗോഗിയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വീടിനുള്ളിൽ…

Read More »

പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത : നിലമ്പൂർ പിവി അൻവർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ വെച്ച് മമതയുടെ അനന്തരവനും ടിഎംസിയുടെ ദേശിയ സെക്രട്ടറിയുമായ അഭിഷേക്…

Read More »
Back to top button