National

മൻമോഹൻസിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രിയും  കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവുമായ മൻമോഹൻസിംഗ് അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. 92 വയസ്സുകാരനായ അദ്ദേഹത്തെ ശ്വാസ തടസത്തെ തുടർന്നാണ്  ആശുപത്രിയിൽ പ്രവേശിച്ചത്.…

Read More »

ആസിഡ്, ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കണം

സമൂഹത്തില്‍ നിന്ന് ക്രൂരമായ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് സമാശ്വാസ നടപടിയുമായി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ആസിഡ് ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടുന്നവര്‍ക്ക് ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.…

Read More »

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പങ്കുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഗൗരവകരമായ…

Read More »

ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ കത്തിയമര്‍ന്ന് ലംബോര്‍ഗിനി ഹുറാക്കാന്‍

മുംബൈയിലെ തീരദേശ റോഡില്‍ ആഢംബര കാറായ ലംബോര്‍ഗിനിയുടെ ഹുറാക്കാന് തീപ്പിടിച്ചു. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന വാഹനം ഈ രീതിയില്‍ കത്തിനശിച്ചത് വലിയ വിവാദത്തിലേക്കാണ് എത്തുന്നത്. ഇന്നലെ…

Read More »

ദീപാവലിക്ക് നിങ്ങള്‍ രാമന്റെ വേഷം കെട്ടുമോ; സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ഡെലിവറിക്കെത്തിയ സൊമാറ്റോ ഏജന്റിന്റെ വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍

ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തോട് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന അസഹിഷ്ണുതാ ആക്രമണങ്ങളും അതിക്രമങ്ങളും തുടരുന്നു. പുല്‍ക്കൂട്ടിന് നേരെയും കേക്ക് മുറിക്കുന്നതിനെതിരെയും ആക്രമണം നടത്തിയ ഹിന്ദുത്വ തീവ്ര…

Read More »

അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിനിയെ ബുധനാഴ്ച രാവിലെ കാമ്പസിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടൂർ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി…

Read More »

തെലങ്കാനയിൽ എസ് ഐയെയും വനിതാ കോൺസ്റ്റബിളിനെയും കമ്പ്യൂട്ടർ ഓപറേറ്ററെയും മരിച്ച നിലയിൽ കണ്ടെത്തി

തെലങ്കാനയിൽ പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയിൽ…

Read More »

പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകിയ പ്രതിഭ; എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാള സിനിമ, സാഹിത്യ മേഖലയിലെ ബഹുമാന്യ പ്രതിഭയായ എംടിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോദി എക്‌സിൽ…

Read More »

ഇന്ത്യ സിമന്റ്‌സിൽ കൂട്ടരാജി; എൻ ശ്രീനിവാസൻ ഉൾപ്പെടെ എല്ലാ ഡയറക്ടര്‍ ബോർഡ് അംഗങ്ങളും രാജിവെച്ചു

ഇന്ത്യ സിമന്റ്‌സ് സിഇഒ ആൻഡ് എംഡി എൻ ശ്രീനിവാസൻ രാജിവെച്ചു. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക്…

Read More »

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗം: ഒന്നാം പ്രതി പിടിയില്‍; ക്യാമ്പസില്‍ ബിരിയാണി വില്‍ക്കുന്നയാള്‍

അണ്ണാ സര്‍വകലാശാലയില്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ മണിക്കൂറിനുള്ളില്‍ പിടികൂടി. ക്യാമ്പസിനകത്ത് ബിരിയാണി വില്‍ക്കുന്ന 37കാരനായ ഗണേഷനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍…

Read More »
Back to top button