National

അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായി; സ്‌റ്റേഷന് പുറത്ത് ആരാധകക്കൂട്ടം, വൻ സുരക്ഷാ സന്നാഹം

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സൂപ്പർ താരം അല്ലു അർജുൻ ചോദ്യം…

Read More »

പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 22കാരി

പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി 22കാരി ജനനേന്ദ്രിയം ഛേദിച്ചു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി വിവാഹബന്ധം ഉറപ്പിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടത്തിയത്. ഉത്തർപ്രദേശിലെ…

Read More »

ആരോഗ്യനില മോശമായി; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ(52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ കാംബ്ലിയെ പ്രവേശിപ്പിച്ചത്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും…

Read More »

പുഷ്പ 2 റിലീസ് ദിവസത്തിലെ ദുരന്തം: അല്ലു അർജുൻ ഇന്ന് 11 മണിക്ക് ഹാജരാകണമെന്ന് പോലീസ്

പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പോലീസ് നോട്ടീസ്…

Read More »

പഠിക്കാത്തവർക്ക് പണി വരുന്നു; ഓൾ പാസ് സമ്പ്രദായം അവസാനിക്കുന്നു; നിര്‍ണായക മാറ്റവുമായി കേന്ദ്രം

പഠിക്കുന്ന കുട്ടികളും പഠിക്കാത്ത കുട്ടികളും ജയിക്കുന്ന കാലം അവസാനിക്കുന്നു. എട്ടാം ക്ലാസ് വരയെുള്ള കുട്ടികള്‍ക്ക് ഓള്‍ പാസ് നല്‍കണമെന്ന നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇതുമായി ബന്ധപ്പെട്ട…

Read More »

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

മുബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു.…

Read More »

മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ബെഞ്ച് കേസിൽ വിശദമായ വാദം…

Read More »

യുപി പിലിബിത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ പിലിബിത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. യുപി, പഞ്ചാബ് പോലീസ് സംയുക്തമായാണ് ഓപരേഷൻ നടത്തിയത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്‌സ് എന്ന നിരോധിത സംഘടനയിലെ…

Read More »

ഉദുമൽപേട്ടയിൽ ഇരുചക്ര വാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ് വൺ വിദ്യാർഥിനി അടക്കം മൂന്ന് പേർ മരിച്ചു

തമിഴ്‌നാട് ഉദുമൽപേട്ടക്ക് സമീപം കുറിച്ചിക്കോട്ടെ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയും രണ്ട് യുവാക്കളും മരിച്ചു. ദർശന(17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ്(20), ദർശനയുടെ…

Read More »

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിൽ; ഡൽഹിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ന് ഡൽഹിിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. വൈകുന്നേരം ആറരയ്ക്ക് ഡൽഹി സിബിസിഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി…

Read More »
Back to top button