ഉത്തർപ്രദേശിലെ നോയ്ഡയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. നോയ്ഡ സെക്ടർ 20ലെ…
Read More »National
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സ് വഴിയാണ് നരേന്ദ്രമോദി സോണിയ ഗാന്ധിക്ക് ആശംസ അറിയിച്ചത്. ശ്രീമതി സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ.…
Read More »ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആർ കെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെയുള്ള സ്‌കൂളുകൾക്കാണ്…
Read More »മാർക്ക് കുറഞ്ഞതിനെ തുടർന്ന് ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തത്. ഭഗൽപൂർ ജില്ലയിലാണ് സംഭവം രാജീവ്…
Read More »ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ നാലുപേർ പിടിയിൽ. സമ്പത്ത് കുമിഞ്ഞുകൂടുമെന്ന വിശ്വാസത്തിൻ്റെ പേരിലാണ് യുവാവിനെ തലയറുത്തുകൊന്ന ശേഷം തലയോട്ടി ദുർമന്ത്രവാദത്തിനുപയോഗിച്ചത്. പിടിയിലായ പ്രതികളിൽ…
Read More »കസ്റ്റഡി മർദനക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റവിമുക്തനാക്കി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 1997ലെ കേസിൽ സഞ്ജീവ് ഭട്ടിനെ…
Read More »തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും 75 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ശിവസംഗൈ സ്വദേശി ആരോഗ്യദാസിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ആർപിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് പണം…
Read More »മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാൻ തീരുമാനിച്ചതായി സമാജ് വാദി പാർട്ടി. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന ഉദ്ദവ് വിഭാഗം നേതാവ് മിലിന്ദ് നർവേക്കർ ബാബറി മസ്ജിദ്…
Read More »ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുന്നിലേക്ക് ചാടി അജ്ഞാതന് ദാരുണാന്ത്യം. റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പ്രവേശിച്ചതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ഒരാൾ ചാടുകയായിരുന്നു.…
Read More »തെലങ്കാനയിലെ യാദഗിരിഗുട്ടയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. യാദാദ്രി ഭുവനഗിരിയിലെ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപൂർ പ്രദേശത്ത് ഇന്ന് പുലർച്ചെയാണ്…
Read More »








