National

ചതിച്ചാശാനേ ചതിച്ചു; ഗൂ​ഗിൾ മാപ്പ് നോക്കി പോയ കാ‌ർ കനാലിൽ വീണു

ലഖ്നൗ: ​ഉത്തർപ്രദേശിലെ ലഖ്നൗവിൽ ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ കനാലിലേക്ക് വീണ് അപകടം. ഉത്തർപ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും…

Read More »

വയനാടിന് പ്രത്യേക പാക്കേജ് വേണം; പ്രിയങ്കയുടെ നേതൃത്വത്തില്‍ കേരളാ എംപിമാര്‍ അമിത്ഷായെ കണ്ടു

ഒരുനാടിനെ തന്നെ ഇല്ലാതാക്കിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് വയനാടിനെ കരകയറ്റാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ എംപിമാര്‍ ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു.…

Read More »

ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം; പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചു

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന്…

Read More »

നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത…

Read More »

അനിശ്ചിതത്വം നീങ്ങി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ

മഹാരാഷ്ട്രയിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പദത്തിൽ തീരുമാനമായി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി…

Read More »

അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; സംഭവം സുവർണ ക്ഷേത്രത്തിൽ വെച്ച്

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. സുവർണക്ഷേത്രത്തിൽ വെച്ചാണ് വധശ്രമം നടന്നത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്നാണ് ദൽ…

Read More »

എംപിമാര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി സംഭാലിലേക്ക് – Metro Journal Online

മുഗള്‍ വംശകാലത്തെ പള്ളി ക്ഷേത്രമാണെന്നാരോപിച്ച് നടന്ന സര്‍വേക്കിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭാലിലേക്ക് രാഹുല്‍ ഗാന്ധി നാളെ പുറപ്പെടും. യു പിയിലെ എംപിമാര്‍ക്കൊപ്പമാണ്…

Read More »

സർക്കാർ ഉദ്യോഗസ്ഥർക്ക് ഭഗവദ് ഗീതയിലൂന്നിയ ‘മോഡി’ഫിക്കേഷനുമായി കേന്ദ്രസർക്കാർ

ചരിത്രത്തിലാദ്യമായി ഐഎഎസ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലും ഊന്നിയ തദ്ദേശീയമായ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

Read More »

താജ് മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിലിൽ

താജ്മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി. ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജ്യണൽ ഓഫീസിൽ ഇ മെയിൽ വഴിയാണ് ഭീഷണിയെത്തിയത്. സ്‌ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു സന്ദേശം. ചൊവ്വാഴ്ച രാവിലെയോടെയാണ് സന്ദേശം വന്നത്.…

Read More »

രാഹുൽ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ സംഭൽ സന്ദർശിക്കും. നാളെ രാവിലെ രാഹുൽ ഗാന്ധി സംഭലിലേക്ക് പോകും. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി രാഹുൽ കൂടിക്കാഴ്ച…

Read More »
Back to top button