National

സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

Rape കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ…

Read More »

അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല; അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി

ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. പല…

Read More »

അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് വലിച്ചിറക്കി കുത്തി; സാക്ഷികളാകേണ്ടി വന്ന കുട്ടികൾക്ക് കൗൺസിലിംഗ്

തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്‌കൂളിൽ കയറി കുത്തിക്കൊന്ന യുവാവിനെ കീഴടക്കിയത് അതിസാഹസികമായി. മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ താത്കാലിക അധ്യാപിക രമണിയെ(26) കൊലപ്പെടുത്തിയ ശേഷം കടന്നുകളയാൻ ശ്രമിച്ച…

Read More »

സൗരോർജ കരാർ നേടാൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി; അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനാ കേസ്

ആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനാ കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരൗർജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ…

Read More »

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും താമര വിരിയും

മുംബൈ: ഇന്ത്യാ മുന്നണി ഏറെ പ്രതീക്ഷയോടെ നേരിട്ട ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോളുമായി വിവിധ ഏജന്‍സികള്‍. ഇരു സംസ്ഥാനങ്ങളിലും എന്‍…

Read More »

യുപിയിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ബിജെപിയെ പിന്തുണച്ചതിന് കൊലപ്പെടുത്തിയെന്ന് കുടുംബം

ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ കർഹാൽ നിയോജക മണ്ഡലത്തിൽ 23കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെതിരെ സമാജ് വാദി…

Read More »

തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ് കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്.…

Read More »

തെലങ്കാനയിൽ എസ് ബി ഐയിൽ വൻ മോഷണം; 14.94 കോടി രൂപയുടെ 19 കിലോഗ്രാം സ്വർണം മോഷ്ടിച്ചു

തെലങ്കാനയിലെ വാറങ്കലിൽ എസ് ബി ഐയിൽ വൻ മോഷണം. 14.94 കോടി രൂപ വിലവരുന്ന 19 കിലോഗ്രാം സ്വർണം മോഷ്ടക്കാൾ കൊണ്ടുപോയി. സുരക്ഷാ ജീവനക്കാരില്ലാത്ത ബാങ്ക് ശാഖയിൽ…

Read More »

ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; ജീവനക്കാരി വെന്തുമരിച്ചു

ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാർ റോഡ് നവരംഗ് ജംഗ്ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിനാണ് തീപിടിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി പ്രിയയാണ്(20) മരിച്ചത്.…

Read More »

മഹായുതിയോ മഹാവികാസ് അഘാഡിയോ; മഹാരാഷ്ട്ര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന മത്സരത്തിൽ മഹായുതി സഖ്യവും മഹാവികാസ് അഘാഡി സഖ്യവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ജാർഖണ്ഡിൽ രണ്ടാംഘട്ടത്തിൽ…

Read More »
Back to top button