National

പണം ചോദിച്ച് ഉപദ്രവം; 10ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു: പരാതിയുമായി ഭാര്യാപിതാവ്

ലക്‌നൗ: പത്താം നിലയിൽ നിന്ന് മകളെ മരുമകൻ തള്ളിയിട്ട് കൊന്നുവെന്ന പരാതിയുമായി ഭാര്യാപിതാവ്. ഫ്ലാറ്റിന്റെ വായ്പ തിരിച്ചടക്കാനായി മരുമകന്‍ മകളോട് പണം നിരന്തരം ആവശ്യപെട്ടിരുന്നുവെന്നും ഇത് നൽകാതിനെ…

Read More »

ആർട്ടിക്കിൾ 370: ജമ്മു കാശ്മീർ നിയമസഭയിൽ എംഎൽഎമാർ തമ്മിൽ കയ്യാങ്കളി

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സ്പീക്കറുടെ നിർദേശപ്രകാരം മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങൾ…

Read More »

സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല; നിർദ്ദേശിച്ചത് സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികൾ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതായി ചിലപ്പോൾ നാം കാണാറുണ്ട്. ഇത്തരം നടപടികൾ അരുതെന്ന് വിലക്കി രം​ഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ…

Read More »

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്സോ കേസിലും പീഡനകേസുകളിലും വിധി പറയുന്ന സെഷൻസ് കോടതികൾ ഇക്കാര്യം ഉറപ്പു…

Read More »

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല; മന്ത്രി പദവിയിൽ ശ്രദ്ധ ചെലുത്താൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സിനിമയിൽ നിന്നും താത്കാലിക ഇടവേള എടുത്തേക്കും. സുരേഷ് ഗോപി നിലവിൽ കേന്ദ്ര മന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും…

Read More »

പ്രത്യേക പദവി പുനഃസ്ഥാപിക്കണം: ജമ്മു കശ്മീര്‍ നിയമസഭ പ്രമേയം പാസ്സാക്കി

ശ്രീനഗര്‍: ബി ജെ പി അംഗങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസ്സാക്കി ജമ്മു സര്‍ക്കാര്‍. തിരഞ്ഞെടുക്കപ്പെട്ട…

Read More »

എല്‍ എം വി ലൈസന്‍സുള്ളവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള ഒരാള്‍ക്ക് 7,500 കിലോഗ്രാം ഭാരത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ…

Read More »

14കാരിയെ പീഡിപ്പിക്കുന്നതിനിടെ 41കാരന്‍ മരിച്ചു; മരണ കാരണം ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നിന്റെ അമിതോപയോഗം

മുംബൈ: ഗുജറാത്തിലെ ഡയമണ്ട് ഫാക്ടറി മാനേജര്‍ മുംബൈയിലെ ഹോട്ടലില്‍ വച്ച് അതേ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്.…

Read More »

ഭാരത് ബ്രാൻഡിൽ വീണ്ടും അരിയും ആട്ടയുമെത്തുന്നു : അരി കിലോയ്‌ക്ക് 34 രൂപ നിരക്കിൽ

ന്യൂഡൽഹി : ഭാരത് ബ്രാൻഡിൽ ചില്ലറ വിൽപ്പന പദ്ധതിയുമായി സർക്കാർ. സബ്‌സിഡി വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ്…

Read More »

ഈച്ചകള്‍ സംഘടിച്ചെത്തിയാലും കൊലപാതകം തെളിയും; കഥയല്ല, മധ്യപ്രദേശ് പൊലിസ് കൊലക്കേസ് പ്രതിയെ ഒടുവില്‍ പിടികൂടിയത് അങ്ങനെയാണ്

ഭോപ്പാല്‍: ചില കേസുകളുടെ നാള്‍വഴികള്‍ ഏറെ വിചിത്രമായിരിക്കും. പ്രത്യേകിച്ചും കൊലപാതകം പോലെയുള്ള ഗൗരവമായ കേസുകളില്‍. അത് തെളിയുന്നതിലേക്കു നയിക്കുക ചിലപ്പോഴെങ്കിലും വിചിത്രമായ ചില കാര്യങ്ങളോ, തെളിവുകളോ ഒക്കെയാവും.…

Read More »
Back to top button