National

ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; ഹരിയാനയിലും കാശ്മീരിലും കോൺഗ്രസ് മുന്നേറ്റം

ജമ്മു കാശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് മുന്നേറ്റം. ജമ്മു കാശ്മീരിലും ഹരിയാനയിലും കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ഹരിയാനയിൽ കോൺഗ്രസ് 51…

Read More »

ജമ്മു കാശ്മീരും ഹരിയാനയും ആര് ഭരിക്കും; തെരഞ്ഞെടുപ്പ് ഫലം ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ

ജമ്മു കാശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. മൂന്ന് ഘട്ടമായി നടന്ന ജമ്മു കാശ്മീരിൽ 63 ശതമാനമാണ് പോളിംഗ്.…

Read More »

ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും ബാക്കി

മുംബൈ: ബോളിവുഡിലെ എക്കാലത്തേയും സ്വപ്‌സുന്ദരിയും ചിത്രങ്ങളിലെ രാശിയുള്ള നടിയുമായി വാഴ്ത്തപ്പെട്ടിരുന്ന ശ്രീദേവിക്ക് എന്താണ് സംഭവിച്ചത്? അവരുടെ മരണം നടന്നിട്ട് വര്‍ഷങ്ങള്‍ പലത് കടുന്നുപോയെങ്കിലും അതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍…

Read More »

അമേരിക്കന്‍ കുത്തകയായ സ്റ്റാര്‍ബക്സിന് ഇന്ത്യയില്‍ കാലിടറിയത് എന്തുകൊണ്ട്

മുംബൈ: ഉദാരവത്കരണത്തിന്റെ കരുത്തില്‍ ധാരാളം വിദേശ കുത്തകകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് എത്തുകയും തങ്ങളുടേതായ സാമ്രാജ്യം വെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ബക്‌സിന് എവിടെയാണ് പിഴച്ചതെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.…

Read More »

ബംഗാളിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു

പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 5 തൊഴിലാളികൾ മരിച്ചു. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അടുത്ത…

Read More »

മുതാംസ് അലിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ പ്രമുഖ വ്യവസായി ബിഎം മുംതാസ് അലിയുടെ(52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ദേശീയപാത 66ലെ…

Read More »

അധ്യാപികയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; വിദ്യാർഥികൾ അറസ്റ്റിൽ

ആഗ്ര: ഉത്തർപ്രദേശിൽ അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാർഥികൾ അറസ്റ്റിൽ‌. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളും ഉൾപ്പെടെ നാല് കൗമാരക്കാരെയാണ്…

Read More »

ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്: യാത്രക്കാർ സുരക്ഷിതർ

ചെന്നൈ: മസ്‌കറ്റിൽ നിന്ന് 146 യാത്രക്കാരുമായി ചെന്നൈയിലെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ഒമാൻ എയർവെയ്സ് വിമാനത്തിൻറെ…

Read More »

ജമ്മു കാശ്മീർ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീർ അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് സൈന്യം നടത്തിയ പരിശോധനയിൽ…

Read More »

തിരുപ്പതി ലഡ്ഡുവിൽ രാഷ്ട്രീയം കലർത്തരുത്: സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് തിരുപ്പതി ക്ഷേത്രവും അവിടത്തെ ലഡ്ഡുവും എന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ പാടില്ലെന്നു നിഷ്കർഷിച്ച…

Read More »
Back to top button