തമിഴ്‌നാട് നാഗപട്ടണത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. വിജയകുമാർ-മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.…
Read More »National
സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിലെ വീഡിയോകൾ അപ്രത്യക്ഷമായി. യൂട്യൂബ് ഹോം…
Read More »ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ചർച്ചകൾക്ക് ശേഷമേ ബില്ലുകൾ പാർലമെന്റിൽ കൊണ്ടുവരൂവെന്നും ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ തയ്യാറാണെന്നും സർക്കാർ…
Read More »ചെന്നൈ: ഫുഡ് ഡെലിവറി ചെയ്യാൻ വൈകിയതിനെ തുടർന്ന് ഉപഭോക്താവ് ചീത്ത പറഞ്ഞു മനം നൊന്ത് 19 കാരൻ ആത്മഹത‍്യ ചെയ്തു. ബി.കോം വിദ‍്യാർഥിയായിരുന്ന പവിത്രനാണ് ജീവനൊടുക്കിയത്. ഫുഡ്…
Read More »പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് എന്ന കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടായിരുന്ന മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കുടുംബം. അമിത ജോലി ഭാരത്തെ തുടർന്നാണ് കൊച്ചി…
Read More »ദേശീയ കബഡി താരമായ കായികാധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം കുട്ട്യാനം സ്വേേദശിനി പ്രീതി(26)യാണ് 2017ഓഗസ്റ്റ് 18ന്…
Read More »ഡൽഹിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. പുതിയ രണ്ട് മന്ത്രിമാർ അടക്കം ഏഴ് പേർ അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറിയുണ്ടാകില്ലെന്ന് നേതാക്കൾ…
Read More »ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഇതെന്നും…
Read More »ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള നിർണായകമായ തെരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി. അർജുൻ ഉൾപ്പടെയുള്ള മൂന്ന് പേർക്കായിട്ടാണ് ഇപ്പോൾ തിരച്ചിൽ നടത്തുക.…
Read More »രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഡൽഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ…
Read More »







