National

പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം; ജമ്മു സർവകലാശാല അടച്ചു

ജമ്മു സർവകലാശാലക്ക് നേരെയും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം. സർവകലാശാലക്ക് അകത്തുനിന്ന് വരെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ഡ്രോൺ ആക്രമണം ചെറുത്തു.…

Read More »

ത്രിതല സുരക്ഷാ പരിശോധന നിർബന്ധമാക്കി; യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തണം

ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശിച്ചു.…

Read More »

8.40 മുതൽ പാക് ആക്രമണം, ഇന്ത്യൻ ചെറുത്ത് നിൽപ്പ്; 10.25 മുതൽ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യയുടെ തിരിച്ചടി, രാത്രി നടന്നത്

ഏതാണ്ട് യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കഴിഞ്ഞ രാത്രി കടന്നുപോയത്. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പകരം ചോദിക്കാനെന്ന പേരിൽ വ്യാഴാഴ്ച രാത്രി 8.40 മുതലാണ് പാക്കിസ്ഥാൻ അതിർത്തി സംസ്ഥാനങ്ങളിൽ…

Read More »

ചണ്ഡിഗഢിൽ എയർ സൈറൺ; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം, കനത്ത ജാഗ്രത

ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ചണ്ഡിഗഢിൽ കനത്ത ജാഗ്രത. എയർ സൈറൺ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. പാക് സേനയുടെ…

Read More »

ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; പ്രളയഭീതിയിൽ പാക്കിസ്ഥാൻ

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇന്നലെ ഡാമിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ…

Read More »

ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി, ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; പാക് പൈലറ്റ് രാജസ്ഥാനിൽ പിടിയിൽ

ഇന്നലെ രാത്രി മുതൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി പ്രതിരോധിച്ച് കനത്ത തിരിച്ചടി നൽകിയതിന് പിന്നാലെ ഡൽഹിയിൽ നിർണായക നീക്കം. തുടർ നടപടികൾ വിലയിരുത്തുന്നതിനായി…

Read More »

ജമ്മു കാശ്മീർ അതിർത്തിയിൽ കനത്ത ഷെല്ലാക്രമണവുമായി പാക്കിസ്ഥാൻ; ഉറിയിൽ യുവതി കൊല്ലപ്പെട്ടു

ജമ്മു കാശ്മീർ അതിർത്തിയിൽ ഉറിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പാക് ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ പാക്കിസ്ഥാൻ നടത്തുന്ന കനത്ത ഷെല്ലാക്രമണത്തിലാണ്…

Read More »

നാവികസേന കളത്തില്‍; മിസൈല്‍ വര്‍ഷിച്ച് ഐഎന്‍എസ് വിക്രാന്ത്: കറാച്ചി തുറമുഖത്ത് നാശനഷ്ടം

യുദ്ധം 1200 പാകിസ്താനെതിരെ തിരിച്ചടിച്ച് നാവിക സേനയും. ഐഎന്‍എസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 1971 ന് ശേഷം ആദ്യമായാണ്…

Read More »

പാക് പ്രധാനമന്ത്രിയുടെ വീടിന്‍റെ 20 കി.മീറ്ററിനരികെ സ്ഫോടനം; പാകിസ്ഥാനെ വിറപ്പിച്ച് ഇസ്ലാമാബാദിലും മിസൈൽ വർഷം

പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം. ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി.…

Read More »

പാക് പ്രകോപനത്തിന് ശക്തമായ മറുപടി; ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ പ്രത്യാക്രമണം

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താനിലേക്ക് ഇന്ത്യയുടെ മിസൈല്‍ ആക്രമണം എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി, ഇസ്ലമാബാദിലും റാവല്‍പിണ്ടിയിലും മിസൈല്‍ വര്‍ഷം. പാകിസ്താനിലെ…

Read More »
Back to top button