National

അഹമ്മദാബാദ് വിമാന അപകടം: ചലച്ചിത്രകാരൻ മഹേഷ് ജിരാവാലയുടെ മരണം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു

അഹമ്മദാബാദ്: കഴിഞ്ഞ ആഴ്ച അഹമ്മദാബാദിൽ നടന്ന വിമാന അപകടത്തിൽ കാണാതായ ചലച്ചിത്രകാരൻ മഹേഷ് ജിരാവാലയുടെ മരണം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ജൂൺ 12-ന് നടന്ന ദാരുണമായ വിമാന…

Read More »

വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടു പോയ നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തേയില തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കുട്ടിയെ…

Read More »

ഇറാനിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി; കൂടുതലും ജമ്മു കാശ്മീർ സ്വദേശികൾ

ഇസ്രായേലുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരുണ്ടായിരുന്നു. ജമ്മു കാശ്മീരിൽ നിന്നുള്ളവരാണ്…

Read More »

പ്രധാനമന്ത്രി മോദി 18,600 കോടി രൂപയുടെ 105 പദ്ധതികൾക്ക് തുടക്കം കുറിച്ചു; ഒഡീഷ വിഷൻ ഡോക്യുമെന്റ് പുറത്തിറക്കി

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദി 18,600 കോടി രൂപയിലധികം വരുന്ന 105 വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ‘ഒഡീഷ വിഷൻ ഡോക്യുമെന്റ്’ പുറത്തിറക്കുകയും ചെയ്തു. സംസ്ഥാനത്ത് ബിജെപി…

Read More »

ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടിനുള്ള അപേക്ഷ നിഷേധിച്ച സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ആണ് ഹൈക്കോടതിയുടെ നിരീക്ഷണം.…

Read More »

ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും

ശശി തരൂർ വീണ്ടും വിദേശപര്യടനത്തിന്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സന്ദർശനം. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ച നീളുന്ന സന്ദർശനം. നയതന്ത്ര കൂടിക്കാഴ്ചകളും അജണ്ടയിൽ…

Read More »

2026 ജനുവരി മുതൽ ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമറ്റും നിർബന്ധമാക്കി കേന്ദ്രം

ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമറ്റും നിർബന്ധമാക്കി കേന്ദ്ര ഗതാഗത വകുപ്പ്. ഇന്ത്യയിൽ വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങൾക്കും 2026 ജനുവരി ഒന്ന് മുതലാണ് എബിഎസ്…

Read More »

മണിപ്പൂരിൽ വീണ്ടും സംഘർഷം: സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം സംഘർഷം കനക്കുന്നു. സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീ…

Read More »

ശുഭാംശുവിന്റെ ബഹിരാകാശ യാത്ര വീണ്ടും നീളും; ആക്‌സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ല

ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. ജൂൺ 22ന് തീരുമാനിച്ചിരുന്ന ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി. ഇത്…

Read More »

ആടിനെ മേയ്ക്കുന്നതിനിടെ കടുവ ചാടിവീണു; ബന്ദിപ്പൂരിൽ യുവതിക്ക് ദാരുണാന്ത്യം

കർണാടക ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ്(36) മരിച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയിലാണ്…

Read More »
Back to top button