National

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബില്ലുകളിൽ തീരുമാനമെടുക്കാത്തതുമായി ബന്ധപ്പെട്ട് ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികൾ…

Read More »

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ പ്രധാനമന്ത്രി സംസാരിക്കും.…

Read More »

ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം

ബെംഗളൂരുവിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നതായി പരാതി. വിങ് കമാൻഡർ ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയുമാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും…

Read More »

നിങ്ങൾ ഇലക്ഷൻ കമ്മീഷണറല്ല, മുസ്‌ലിം കമ്മീഷണർ; മുൻ ഇലക്ഷൻ കമ്മീഷണർക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി

ന്യൂഡൽഹി: മുൻ ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. വഖഫ് നിയമത്തിലെ സുപ്രീംകോടതി ഇടപെടലിൽ അഭിപ്രായം രേഖപ്പെടുത്തിയ ഖുറേഷിയെ…

Read More »

സർക്കാരിന്റെ വാതിൽ മുട്ടിയിട്ടും തുറന്നില്ല; മാർപാപ്പ ഇന്ത്യാ സന്ദർശനം ആഗ്രഹിച്ചിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ്

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ഇന്ത്യാ സന്ദർശനം ആഗ്രഹിച്ചിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ് അനിൽ കൂട്ടോ. എല്ലാവരും അത് ആഗ്രഹിച്ചിരുന്നു. സർക്കാരിന്റെ വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുകയാണെന്നും തുറന്നില്ലെന്നും മാർപാപ്പ…

Read More »

വിട വാങ്ങിയത് ആർദ്രതയുടെ പ്രതീകം; ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള കത്തോലിക്ക സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിട വാങ്ങിയത് ആർദ്രതയുടെ പ്രതീകമാണെന്നും മോദി പറഞ്ഞു…

Read More »

തീരുവ യുദ്ധത്തിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ത്യയിൽ; ഊഷ്മള സ്വീകരണം

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലെത്തി. നാല് ദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് ഡൽഹിയിലെത്തിയത്. രാവിലെ പത്ത് മണിക്കെത്തിയ വാൻസിന് ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്.…

Read More »

സുപ്രീം കോടതിക്കെതിരായ വിമർശനം; ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകന്റെ കത്ത്

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ച സംഭവത്തിൽ സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പട്ട് അഭിഭാഷകൻ. സുഭാഷ് തീക്കാടൻ എന്ന അഭിഭാഷകനാണ്…

Read More »

ജാർഖണ്ഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു. സിആർപിഎഫും കോബ്രാ കമാൻഡോകളും പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് നക്‌സലുകളെ വധിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ്…

Read More »

രാജസ്ഥാനിൽ 16കാരനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിക്ക് 20 വർഷം തടവുശിക്ഷ

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാൻ ബണ്ടിയിലെ പോക്‌സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതിയെയാണ് ശിക്ഷിച്ചത്.…

Read More »
Back to top button