National

കർണാടക ബെൽഗാമിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കർണാടക ബെൽഗാമിൽ ഗുഡ്‌സ് ട്രെയിൻ പാള്ളം തെറ്റി. ബെൽഗാമിൽ നിന്ന് ഹുബള്ളിയിലേക്ക് പോകുകയായിരുന്ന ചരക്കു ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ബെൽഗാം റെയിൽവേ സ്റ്റേഷനിൽ നിന്ന്…

Read More »

സംവരണത്തിനുള്ളിൽ സംവരണത്തിന് പുതിയ നയവുമായി തെലങ്കാന; രാജ്യത്ത് ആദ്യം

സംവരണത്തിനുള്ളിലെ സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി തെലങ്കാന. എസ് സി വിഭാഗത്തിലെ 68 വിഭാഗക്കാർക്കാണ് സംവരണപരിധി നിശ്ചയിച്ച് സർക്കാർ ഗസറ്റ് ഉത്തരവ് പുറത്തിറക്കിയത്. എസ് സി…

Read More »

മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം; ആറംഗ ഉദ്യോഗസ്ഥ സംഘം ബെൽജിയത്തിലേക്ക്

മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾക്കായി ആറംഗ ഉദ്യോഗസ്ഥ സംഘം ബെൽജിയത്തിലേക്ക് പോകും. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. മുതിർന്ന അഭിഭാഷകരുമായി അന്വേഷണ ഏജൻസികൾ ചർച്ച നടത്തി. ഹരീഷ്…

Read More »

അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കള്‍; ബിജെപിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡെൽഹി: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കള്‍ എന്നാണ് വിമര്‍ശനം. വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന…

Read More »

കാര്‍ ബോംബ് വച്ച് തകര്‍ക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി: കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ വോർളിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്‌സാപ്പ് നമ്പറിലേയ്ക്കായിരുന്നു ഞായറാഴ്ച പുലർച്ചെ വധഭീഷണി ലഭിച്ചത്. സൽമാൻ…

Read More »

170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ; ചരിത്രപരമായ ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

ഉത്തരാഖണ്ഡിൽ 170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്ത് സർക്കാർ.ചരിത്രപരമായ ചുവടുവെയ്‌പ്പെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെയോ ഉത്തരാഖണ്ഡ് മദ്രസാ ബോർഡിന്റെയോ അംഗീകാരമില്ലാതെ…

Read More »

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; സംഘർഷം എന്‍ഐഎ അന്വേഷിക്കണമെന്ന് ബംഗാള്‍ ബിജെപി

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഉണ്ടായ സംഘര്‍ഷങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ബംഗാള്‍ ബിജെപി. എങ്കില്‍ മാത്രമേ ഗൂഡാലോചന പുറത്ത് വരികയുള്ളുവെന്നും…

Read More »

പരീക്ഷാ സമ്മർദം; കോളെജ് വിദ‍്യാർഥിനി നാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

ബംഗളൂരുവിൽ കോളെജ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്തു. കെഎൽഇ ഡെന്‍റൽ കോളെജിലെ രണ്ടാം വർഷ വിദ‍്യാർഥിനി സൗമ‍്യയാണ് (20) മരിച്ചത്. ഞായറാഴ്ചയോടെ ഹെബ്ബാൽ പ്രദേശത്തുള്ള വിക്ടറി ഹാർമണി അപ്പാർട്ട്മെന്‍റിലെ…

Read More »

ഹൈദരാബാദ് കളിക്കാർ താമസിച്ച ഹോട്ടലിൽ തീപിടിത്തം; താരങ്ങളെ മാറ്റി

സൺറൈസേഴ്സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ പാർക്ക് ഹയാത്തിലാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ ഒരു നിലയിൽ തീപിടുത്തം ഉണ്ടായതോടെ ഉടൻ തന്നെ…

Read More »

മുസ്‌ലിം യുവാക്കൾക്ക് ഒരു പ്രയോജനവുമില്ല; പാവങ്ങളുടെ ഭൂമി വഖഫിന്റെ പേരിൽ കൊള്ളയടിക്കപ്പെട്ടു: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: വഖഫിന് കീഴിലുള്ള സ്വത്തുക്കളുടെ പ്രയോജനം ലഭിച്ചിരുന്നെങ്കില്‍ മുസ്‌ലിം സമുദായത്തിലെ യുവാക്കള്‍ക്ക് സൈക്കിള്‍ ട്യൂബിന്റെ പഞ്ചര്‍ ഒട്ടിച്ച് ജീവിക്കേണ്ടിവരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗം…

Read More »
Back to top button