National

തമിഴ്‌നാട്ടിൽ ദുരഭിമാന കൊല; അന്യ ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ചു കൊന്നു. വിദ്യ എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. തിരുപ്പൂർ പല്ലടത്താണ് കൊലപാതകം അരങ്ങേറിയത്.…

Read More »

വഖഫ് നിയമഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കാതെ ജെഡിയു

വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. തുടർന്ന് എട്ട് മണിക്കൂർ ബില്ലിൻമേൽ ചർച്ച നടക്കും. എല്ലാ എംപിമാർക്കും…

Read More »

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് യുകെയിൽ നിന്നുള്ള പ്രതിനിധിയെ ഒഴിവാക്കി

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്നും യുകെയിൽ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ ഒഴിവാക്കി. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നടപടി. യുകെയിൽ നിന്ന് രണ്ട്…

Read More »

11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പണവുമായി കൽപ്പറ്റയിൽ യുവാവ് പിടിയിൽ

ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. കൽപ്പറ്റയിൽ എക്‌സൈസ് ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്…

Read More »

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കം; 600 ഓളം പ്രതിനിധികൾ പങ്കെടുക്കും

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. പോളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ…

Read More »

സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ ജീവത്യാഗം ചെയ്തതായി അനുയായി

സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ മരിച്ചതായി അഭ്യൂഹം. സനാതന ധർമം സ്ഥാപിക്കുന്നതിനായി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തെന്ന് സഹോദരിപുത്രനും അനുയായിയുമായ സുന്ദരേശ്വരനാണ് അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ…

Read More »

വിമാനത്താവളത്തിലേക്ക് പോകുംവഴി വിദേശ വനിതയെ ബലാത്സംഗം ചെയ്തു; ക്യാബ് ഡ്രൈവർ ഒളിവിൽ

25 കാരിയായ ജർമ്മൻ വനിതയെ ബലാത്സംഗം ചെയ്ത ക്യാബ് ഡ്രൈവർ ഒളിവിൽ. സുഹൃത്തിനെ കണ്ട ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് ജർ‌മൻ യുവതിയെ ഒരു ക്യാബ് ഡ്രൈവർ ബലാത്സംഗം…

Read More »

വാട്സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ; പുറത്തുവന്നത് പീഡന വിവരങ്ങൾ: ഭർത്താവ് അറസ്റ്റിൽ

ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത ഭാര്യ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. വാട്സാപ്പ് ഹാക്ക് ചെയ്തത് വഴി ഇയാൾ പല സ്ത്രീകളെയും പീഡിപ്പിച്ച വിവരം കണ്ടെത്തുകയായിരുന്നു. ഇതോടെ നിരവധി…

Read More »

ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു; നാല് പേർക്ക് പരുക്ക്

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. വൻ സ്‌ഫോടനത്തെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ…

Read More »

ജാർഖണ്ഡിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് ലോക്കോ പൈലറ്റുമാർ അടക്കം മൂന്ന് പേർ മരിച്ചു

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൽക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചാണ്…

Read More »
Back to top button