National

ഉത്തരാഖണ്ഡ് ഹിമപാതം: ഒരു മരണം, എട്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയാണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്ന എട്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പതിനാല് തൊഴിലാളികളെ കൂടി ഇന്ന്…

Read More »

മാപ്പ് പറഞ്ഞ് ബിജെപി എംപി കങ്കണ; മാനനഷ്ടക്കേസ് പിൻവലിച്ച് ജാവേദ് അക്തർ

നീണ്ട 5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി…

Read More »

ഉത്തരാഖണ്ഡിലെ ഹിമപാതം: 32 പേരെ രക്ഷപ്പെടുത്തി, 25 പേർക്കായി തെരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസവും തുടരുന്നു. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് കണ്ടെത്താനുള്ളത് 32 പേരെ മഞ്ഞിനടിയിൽ…

Read More »

കൂട്ടബലാത്സംഗം ആരോപിച്ച് യുവതിയുടെ പരാതി; വ്യാജമെന്ന് തെളിഞ്ഞതോടെ അറസ്റ്റ്

കൂട്ടബലാത്സംഗം ആരോപിച്ച യുവതിയെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അറസ്റ്റ് ചെയ്ത് പോലീസ്. ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരെ പലതവണ കൂട്ടബലാത്സംഗം ആരോപിച്ച യുവതിയെയാണ് വ്യാജ പരാതിയുടെ പേരിൽ പോലീസ് അറസ്റ്റ്…

Read More »

ഉത്തരാഖണ്ഡിൽ ഹിമപാതം: 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഇന്ത്യ-ചൈന അതിർത്തി മേഖലയിലെ ബോർഡർ റോഡ് ഓർഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്. 57 തൊഴിലാളികളാണ് ഹിമപാതത്തിൽ കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി.…

Read More »

60 കോടിയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും

60 കോടിയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പുതുച്ചേരി പോലീസ് ചോദ്യം ചെയ്യും. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത്…

Read More »

വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി; പ്രതി പിടിയിൽ

യുപിയിൽ യുവതിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് മാസത്തിന് ശേഷം വഴിത്തിരിവ്. പ്രിയ സിംഗ് എന്ന 25കാരിയെ കൊലപ്പെടുത്തിയ കേസിൽ അമിത് സുഗ്രീവ് സിംഗ്(28) എന്ന…

Read More »

ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നു; നൂറോളം ഭക്തര്‍ ദ്വീപില്‍ കുടുങ്ങി

ഋഷികേശിലെ ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ദ്വീപില്‍ കുടുങ്ങി നൂറോളം ഭക്തർ. മഹാശിവരാത്രിയോടനുബന്ധിച്ച്, ഹരിയാനയിൽ നിന്നെത്തിയ നൂറോളം ഭക്തരാണ് ജാനകി ജൂല…

Read More »

നായിഡുവിനെയും പവൻ കല്യാണിനെയും വിമർശിച്ചു; തെലുങ്ക് താരം പോസാനി കൃഷ്ണമുരളി അറസ്റ്റിൽ

തെലുങ്ക് സിനിമാ താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൃഷ്ണ മുരളിയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈ.എസ്.ആർ.സിപി…

Read More »

അസമിൽ ഭൂചലനം, റിക്ടർ സ്‌കൈയിലിൽ 5 തീവ്രത; ആളപായമില്ല

അസമിലെ മൊറിഗാവ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ അഞ്ച് തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 2:25 ന്…

Read More »
Back to top button