World

ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി; കടുത്ത യാഥാസ്ഥിതിക നിലപാടുള്ള നേതാവ്

ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി(64) തെരഞ്ഞെടുക്കപ്പെട്ടു. മുൻ ആഭ്യന്തര-സാമ്പത്തിക സുരക്ഷാ മന്ത്രിയാണ് സനെ. ജപ്പാന്റെ അയൺ ലേഡി എന്നറിയപ്പെടുന്ന വനിതായണ് സനെ. മുൻ ബ്രിട്ടീഷ്…

Read More »

ധനാനുമതി ബിൽ 11ാം തവണയും പരാജയപ്പെട്ടു; അമേരിക്കയിൽ അടച്ചുപൂട്ടൽ 21ാം ദിവസത്തിലേക്ക്

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരുന്നു. അടച്ചുപൂട്ടൽ 21ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതവും പ്രതിസന്ധിയിലാകുകയാണ്. സെനറ്റിൽ ഇന്നലെ അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. തുടർച്ചയായ പതിനൊന്നാം തവണയാണ്…

Read More »

റഷ്യൻ എണ്ണ ഇനി മോദി വാങ്ങില്ല, അഥവാ വാങ്ങിയാൽ; ഭീഷണിയുമായി ട്രംപ്

ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞതായി ഇന്നും ട്രംപ്…

Read More »

ഗാസയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു; പിന്നാലെ വെടിനിർത്തൽ പുനഃസ്ഥാപിച്ചു

ഗാസയിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയ ശേഷം വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രായേൽ. സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം നടത്തിയത്. 45…

Read More »

ഹോങ്കോംഗിൽ ലാൻഡിംഗിനിടെ ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നി മാറി കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു

ഹോംങ്കോംഗിൽ ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ പതിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ്…

Read More »

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ തകർച്ചയിലേക്ക്; ഗാസ അതിർത്തിയിൽ ശക്തമായ ആക്രമണം: പരസ്പരം പഴിചാരി ഇരുപക്ഷവും

ഗാസയുടെ തെക്കൻ അതിർത്തി പ്രദേശമായ റഫയിലും മധ്യ ഗാസയിലും ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് റിപ്പോർട്ടുകൾ. ​ആക്രമണം: തെക്കൻ ഗാസയിലെ റഫയിൽ…

Read More »

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിര്‍ത്തലിന് ധാരണയായി; മധ്യസ്ഥത വഹിച്ചത് ഖത്തറും തുര്‍ക്കിയും

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ, ദോഹയിൽ നടന്ന നിർണ്ണായക ചർച്ചയിൽ അടിയന്തര വെടിനിർത്തലിന് ധാരണയായി. ഖത്തറും തുർക്കിയുമാണ് ഈ ഒത്തുതീർപ്പ് ചർച്ചകളിൽ മധ്യസ്ഥത…

Read More »

ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും തുടരുന്നു; സഹായം നിലച്ച് റഫാ ക്രോസിംഗ് അടച്ചു

യുദ്ധം തകർത്ത ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും ശക്തമായി തുടരുകയാണ്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നു.…

Read More »

'ഇനി ട്രംപ് വേണ്ട!'; പ്രസിഡന്റിനെതിരെ പ്രതിഷേധം ആളിക്കത്തി: യുഎസിൽ ലക്ഷങ്ങൾ തെരുവിൽ

വാഷിംഗ്ടൺ ഡി.സി., ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ചിക്കാഗോ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ റാലികളും മാർച്ചുകളും നടന്നു. രാജ്യത്തെ പൗരാവകാശങ്ങൾ, കുടിയേറ്റ നയം, ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ…

Read More »

ദോഹയിൽ സമാധാന ചർച്ച; പാക്-അഫ്ഗാൻ സംഘർഷത്തിന് അയവുവരുത്താൻ ശ്രമം

ഒരു ആഴ്ചയായി തുടരുന്ന അതിർത്തിയിലെ രൂക്ഷമായ ഏറ്റുമുട്ടലുകൾക്കും രക്തച്ചൊരിച്ചിലിനും അറുതിവരുത്തുന്നതിനായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഖത്തറിലെ ദോഹയിൽ സമാധാന ചർച്ചകൾ ആരംഭിച്ചു. ഇരു രാജ്യങ്ങളും പ്രഖ്യാപിച്ച 48 മണിക്കൂർ…

Read More »
Back to top button