World

പ്രവാസികള്‍ക്കും പ്രതിസന്ധി; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം

യുഎസില്‍ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഇറക്കുമതി തീരുവ ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന…

Read More »

ബിബിസി ടിവി ചാനലുകൾ സംപ്രേഷണം നിർത്തുന്നു; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ചാനൽ മേധാവി

2030ഓടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ബിബിസി മേധാവി ടിം ഡേവി. പ്രവർത്തനം ഓൺലൈനിലേക്ക് മാത്രമായി മാറും. പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നും…

Read More »

റാവൽപിണ്ടി നൂർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യ റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമത്താവളം ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പത്താം തീയതി പുലർച്ചെ 2.30ന് നൂർഖാൻ വ്യോമത്താവളത്തിലും മറ്റ് ചില സൈനിക കേന്ദ്രങ്ങളിലും…

Read More »

ഉയർന്ന താരിഫ്; ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്: ആപ്പിൾ CEOയോട് ട്രംപ്

ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ…

Read More »

ഓപ്പറേഷന്‍ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് പാകിസ്ഥാൻ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഭീകരവാദികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് പാക്ക് സർക്കാരിന്റെ നീക്കം. പ്രധാനമന്ത്രിയുടെ…

Read More »

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കൾ അത്താഴ വിരുന്നിൽ ഒന്നിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളു: ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മാർഗം ഉപദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ അത്താഴ വിരുന്നിൽ ഒന്നിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ത്യക്കും പാക്കിസ്ഥാനും…

Read More »

ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേൽ

പലസ്തീന്റെ രാഷ്ട്രപദവി ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍. പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ വ്യക്തമാക്കി. പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ചില രാജ്യങ്ങള്‍…

Read More »

ഇന്ത്യൻ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ; 78 പേർക്ക് പരുക്കേറ്റു

ഇന്ത്യയുടെ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ വ്യോമസേനാംഗങ്ങളടക്കം 78 സൈനികർക്ക് പരുക്കേറ്റതായും പാക് സേനയെ ഉദ്ധരിച്ച് എ…

Read More »

ഗാസയിൽ തടവിലായിരുന്ന അവസാന അമേരിക്കൻ ബന്ദിയെയും ഹമാസ് വിട്ടയച്ചു

ഗാസയിൽ തടവിലാക്കിയിരുന്ന അവസാന അമേരിക്കൻ ബന്ദിയെയും മോചിപ്പിച്ചതായി ഹമാസ്. ഗാസയിൽ വെടിനിർത്തൽ കരാർ തുടരുന്നത് ലക്ഷ്യമിട്ട് യുഎസ് പൗരൻ ഈദൻ അലക്‌സാണ്ടറെ വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.…

Read More »

വ്യാപാര യുദ്ധത്തിന് താത്കാലികാശ്വാസം; ഇറക്കുമതി ചുങ്കം 115 ശതമാനം കുറയ്ക്കാൻ യുഎസ്-ചൈന ധാരണ

അമേരിക്കയും ചൈനയും പരസ്പരം ചുമത്തിയ വ്യാപാര ചുങ്കം 90 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. മെയ് 14 മുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക്…

Read More »
Back to top button