World

ഐതിഹാസിക കരിയറിന് അവസാനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ…

Read More »

അരിശം തീരാതെ ട്രംപ്; തനിക്ക് നൊബേൽ ലഭിക്കാതിരിക്കാൻ ഇടപെട്ടത് നോർവേ സർക്കാർ

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിലെ അമർഷം വീണ്ടും പ്രകടമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.…

Read More »

രണ്ടാം ഭരണത്തിന്റെ ഒന്നാം വാർഷികം: 'അധികാരം' എന്ന ഒറ്റവാക്കിൽ ട്രംപിന്റെ തിരിച്ചുവരവ്

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം യുഎസ് പ്രസിഡന്റ് ഭരണകൂടം അധികാരമേറ്റിട്ട് ഒരു വർഷം തികയുമ്പോൾ, അദ്ദേഹത്തിന്റെ ഭരണശൈലിയെ നിർവചിക്കുന്ന ഒരേയൊരു വാക്ക് ‘അധികാരം’ എന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ…

Read More »

പ്രക്ഷോഭത്തിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം; അന്ത്യശാസനവുമായി ഇറാൻ

ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന അന്ത്യശാസനം നൽകി ഇറാൻ സർക്കാർ. കീഴടങ്ങിയില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ പോലീസ് മേധാവി മുന്നറിയിപ്പ്…

Read More »

ഖൊമേനിയെ ലക്ഷ്യമിട്ടാൽ അത് വലിയ യുദ്ധത്തിലേക്ക് എത്തും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെ യുഎസ് ലക്ഷ്യമിടുന്നത് വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഏതെങ്കിലും തരത്തിൽ ഇറാന് നേരെ അനീതിയോടുള്ള ആക്രമണമുണ്ടായാൽ…

Read More »

ട്രംപിനെ നിലക്ക് നിർത്താൻ യൂറോപ്യൻ രാജ്യങ്ങൾ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ പുനഃസ്ഥാപിക്കും

ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ അനുവദിച്ചില്ലെങ്കിൽ അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടി നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ. വ്യാഴാഴ്ച ബ്രസൽസിൽ ചേരുന്ന യൂറോപ്യൻ യൂണിയൻ…

Read More »

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 21 പേർ മരിച്ചു

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർ മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. കോർഡോബ നഗരത്തിന് അടുത്തുള്ള ആഡമുസ് എന്ന സ്ഥലത്തായിരുന്നു…

Read More »

ട്രംപിന്റെ ഇറക്കുമതി തീരുവക്കെതിരെ യൂറോപ്യൻ യൂണിയൻ നടപടി വേണമെന്ന് മാക്രോൺ

പാരിസ്: ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര തീരുവകൾക്കെതിരെ (Tariffs) ശക്തമായ നടപടി സ്വീകരിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ്…

Read More »

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ പിന്തുണച്ചില്ല; എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ വന്‍ തീരുവ ചുമത്തി ട്രംപ്

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്നു മുതല്‍ തീരുവ…

Read More »

ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തെ പിന്തുണക്കാത്ത രാജ്യങ്ങൾക്ക് വൻ തീരുവ: ട്രംപ്

ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള യുഎസിന്റെ നീക്കത്തെ പിന്തുണക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ സുരക്ഷക്ക് ഗ്രീൻലാൻഡ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്വീപിനെ സ്വന്തമാക്കാൻ…

Read More »
Back to top button