World

പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്…

Read More »

മഴയത്ത് വഴിയറിയാതെ പൂച്ചക്കുട്ടി; വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി നായ: വീഡിയോ വൈറൽ

സഹജീവികളോട് പലപ്പോഴും ദയയും കാരുണ്യവും പ്രകടിപ്പിക്കാൻ മറന്നുപോകുന്ന ഈ കാലത്ത് മനുഷ്യന് മാതൃകയാവുകയാണ് മൃഗങ്ങൾ. ഒരു നായ പൂച്ചകുട്ടിയെ രക്ഷിക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോ ആണിപ്പോൾ സമൂഹ…

Read More »

ഹിമാലയം വിസ്മയകാഴ്ച്ച; ഇന്ത്യയിലേക്ക് ഉടന്‍ വരാന്‍ പ്ലാന്‍ ചെയ്യുകയാണെന്ന് സുനിത വില്യംസ്

തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും പ്ലാന്‍ ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ…

Read More »

മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ 2000 കടന്നു; മൂവായിരത്തിലധികം പേർക്ക് പരുക്ക്

മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മ്യാൻമറിൽ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തഭൂമിയിൽ ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ…

Read More »

ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് മോഷണം; തായ്ലാൻഡിൽ നാല് പേർ

ബാങ്കോക്ക്: തായ്‌ലാൻഡിലുണ്ടായ വൻ ഭൂകമ്പത്തിൽ തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാർ അറസ്റ്റിൽ. തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് ഈ നാലുപേരെന്നാണ് പോലീസ്…

Read More »

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഈദുൽ ഫിത്വ്‌റിന്റെ ദിവസമായ മാർച്ച് 30 ഞായറാഴ്ചയും പലസ്തീനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ പലസ്തീനികൾ അഭയം പ്രാപിച്ച കൂടാരങ്ങളെ ലക്ഷ്യമിട്ട്…

Read More »

ടോംഗയില്‍ വൻഭൂചലനം: രാജ്യത്ത് സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ വൻഭൂചലനം. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകി. 0.3 മുതല്‍ ഒരു മീറ്റർവരെ…

Read More »

ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഷെയ്ൻ വോണിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അതിശക്തമായ ലൈം​ഗിക ഉത്തേജക മരുന്ന് കണ്ടെടുത്തതായി പൊലിസ് ഉദ്യോഗസ്ഥൻ…

Read More »

തകർന്ന കെട്ടിടങ്ങൾക്ക് നടുവിൽ ഈദ്ഗാഹുകളൊരുക്കി ഗസ്സയുടെ പെരുന്നാളാഘോഷം

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങൾ. യുദ്ധം തകർത്തെറിഞ്ഞ വടക്കൻ ഗസ്സയിലും ഖാൻ യൂനുസിലും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ മുസ്വല്ല വിരിച്ചാണ്…

Read More »

അമേരിക്കയിൽ വീടിന് മുകളിൽ വിമാനം തകർന്നുവീണു; വീട് പൂർണമായും തകർന്നു

അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു. അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. വീട്ടുകാർക്ക് അപായമൊന്നും…

Read More »
Back to top button