World

അമേരിക്കയുടെ ഇടപെടൽ: ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ ഖത്തർ കൈമാറി

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറി. ഘട്ടംഗട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദേശം. ഇതിനോടൊപ്പം ബന്ദികളെ…

Read More »

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി യുദ്ധമുഖത്ത് വെടിയേറ്റ് മരിച്ചു

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. യുദ്ധമുഖത്ത് വെച്ച് വെടിയേറ്റാണ്…

Read More »

അണയാതെ കാട്ടുതീ; ആശങ്കയില്‍ ഒരു ജനത: ലോസ് ഏഞ്ചല്‍സില്‍ മരണസംഖ്യ ഉയരുന്നു

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചല്‍സില്‍ കത്തിപ്പടരുന്ന കാട്ടുത്തീയില്‍ ആശങ്ക അവസാനിക്കുന്നില്ല. മരണസംഖ്യ 16 ആയി ഉയർന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.…

Read More »

ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ

അമേരിക്കയിലെ ലോസാഞ്ചലസിൽ പടർന്നുപിടിയ്ക്കുന്ന കാട്ടുതീയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഹോളിവുഡ് സിനിമാ പ്രവർത്തകർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ലോസാഞ്ചലസ്. അതുകൊണ്ട് തന്നെ സിനിമാതാരങ്ങളുടെയും സിനിമാപ്രവർത്തകരുടെയും വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്.…

Read More »

കാലിഫോര്‍ണിയയില്‍ കത്തിപ്പടര്‍ന്ന് കാട്ടുതീ; മരണം പത്തായി

അമേരിക്കയിലെ ലോസ് ആഞ്ചലൈസിലും തെക്കന്‍ കാലിഫോര്‍ണിയയിലും കാട്ടുതീ കത്തിപ്പടരുന്നു. ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ പത്ത് പേരുടെ മരണം റിപോര്‍ട്ട് ചെയ്തു. തെക്കന്‍ കാലിഫോര്‍ണിയയെ കറുത്ത പുകയിലാഴ്ത്തി…

Read More »

ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

അമേരിക്കയിലെ ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു. കാട്ടുതീയിൽ പെട്ട് അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നുപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം നിരവധി…

Read More »

ഓസ്‌ട്രേലിയയിൽ സീ പ്ലെയിൻ ചുണ്ണാമ്പുകല്ലിൽ തട്ടി കടലിലേക്ക് കൂപ്പുകുത്തി; മൂന്ന് പേർ മരിച്ചു

ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലയായ റോട്ട്‌നെസ്റ്റ് ദ്വീപിൽ സീ പ്ലെയിൻ തകർന്ന് മൂന്ന് പേർ മരിച്ചു. ഏഴ് പേരാണ് സീ പ്ലെയിനിലുണ്ടായിരുന്നത്. സെസ്‌ന 208 കാരവാൻ 675 എന്ന…

Read More »

കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിലൊന്നിന്റെ മേധാവിയായി വനിത; ചരിത്രത്തിലാദ്യം

കത്തോലിക്ക സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയ്ക്കാണ് ചുമതല. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ…

Read More »

ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ് ബ്ലൂ വിമാനത്തിന്റെ രണ്ട് ലാൻഡിംഗ് ഗിയറിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.…

Read More »

ടിബറ്റ് ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; ഇരുന്നൂറിലധികം പേർക്ക് പരുക്ക്

ടിബറ്റിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 100 കടന്നു. ഇതുവരെ 126 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. റിക്ടർ സ്‌കൈയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ-ടിബറ്റ്…

Read More »
Back to top button