World

എന്നാലും എന്റെ ചിദംബരേട്ടോ….നിങ്ങളെ ഒരു ഭാഗ്യം; ഭാര്യക്ക് സ്വര്‍ണ മാല വാങ്ങിയയാള്‍ക്ക് എട്ടര കോടിയുടെ ഭാഗ്യം

ഭാര്യക്ക് നാം എന്തെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. എന്നാല്‍ ചിദംബരേട്ടന് കിട്ടിയ പോലൊരു ഭാഗ്യം ഭാര്യക്ക് സ്വര്‍ണം വാങ്ങിക്കൊടുത്തതിന്റെ പേരില്‍ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല. ഒന്നും രണ്ടുമല്ല എട്ടര കോടിയാണ് സിംഗപൂരില്‍…

Read More »

യുദ്ധഭീതി ഒഴിയുന്നു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേലും ഹിസ്ബുല്ലയും

ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധ ഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരു വിഭാഗവും അംഗീകരിച്ചതോടെയാണ് യുദ്ധ ഭീതി ഒഴിയുന്നത്. ലിറ്റനി നദി കരയിൽ നിന്ന് ഹിസ്ബുല്ല പിൻമാറണമെന്നതടക്കമുള്ള…

Read More »

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രക്ഷോഭം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ് രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. സംഘർഷത്തിൽ…

Read More »

ലെബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

ലെബനനിലെ ദക്ഷിണ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ലെബനൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെയ്‌റൂത്തിലും പരിസര പ്രദേശങ്ങളിലുമായി 25 സ്ഥലങ്ങളിൽ ആക്രമണം…

Read More »

അറസ്റ്റ് വാറണ്ടല്ല നെതന്യാഹുവിന് വേണ്ടത് വധശിക്ഷ: ഖാംനഈ

ടെഹ്‌റാന്‍: ഗാസയില്‍ നടത്തുന്ന നരനായാട്ടിലുള്ള നടപടിയായി അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ്…

Read More »

ലോക ചെസ്: ചൈനീസ് താരത്തോട് തോറ്റ് ഇന്ത്യന്‍ താരം

സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം 18കാരനായ ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ 32കാരന്‍ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്.…

Read More »

ലാൻഡ് ചെയ്തതിന് പിന്നാലെ റഷ്യൻ യാത്രാ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

തുർക്കിയിൽ ലാൻഡ് ചെയ്ത റഷ്യൻ യാത്രാവിമാനത്തിൽ തീപിടിത്തം. അന്റാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീ പടർന്നത്. 89 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ…

Read More »

നെതന്യാഹു രാജ്യത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഐസിസി വിധി പാലിക്കുമെന്ന് കാനഡ

ഒട്ടാവ: കാനഡയിലെത്തിയാന്‍ ഉടന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ജസ്റ്റിന്‍ ട്രൂഡോ. രാജ്യാന്തര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്നും കോടതിയുടെ എല്ലാ…

Read More »

ഗാസയില്‍ നരനായാട്ട് നടത്തുന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്

ഗാസയില്‍ കുഞ്ഞുങ്ങളെയടക്കം ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രഈല്‍ നരനായാട്ടില്‍ ഒടുവില്‍ അന്താരാഷ്ട്ര സമൂഹം മിണ്ടിത്തുടങ്ങി. ഗാസയില്‍ നടക്കുന്ന യുദ്ധക്കുറ്റത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ…

Read More »

പാകിസ്താനില്‍ വാഹനത്തിന് നേരെ വെടിവെപ്പ്‌; 40 പേര്‍ക്ക് ദാരുണാന്ത്യം: 25 പേര്‍ക്ക് പരിക്ക്‌

ഇസ്ലാമാബാദ്: പാകിസ്താനിലെ ലോവര്‍ കുറമില്‍ യാത്രക്കാരുമായി പോയ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും…

Read More »
Back to top button