World

മണലാരണ്യത്തിൽ ഹിമപാതം, മഞ്ഞുനാട്ടിൽ കടുത്ത ചൂട്; ഭൂമിയുടെ താളം തെറ്റുന്നു: ഞെട്ടലിൽ ശാസ്ത്രലോകം

നമ്മൾ കണ്ടുപരിചയിച്ച ആഗോള കാലാവസ്ഥാ ക്രമങ്ങൾ പൂർണ്ണമായും തകിടം മറിയുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് സൗദി അറേബ്യയിലും ഐസ്‌ലാൻഡിലും ദൃശ്യമാകുന്നത്.…

Read More »

വെനസ്വേലയിലെ യുഎസ് ഇടപെടൽ; സൈനികാക്രമണമോ അതോ സ്വയംരക്ഷയോ: അന്താരാഷ്ട്ര നിയമങ്ങൾ പറയുന്നത് എന്ത്?

വെനസ്വേലയിലെ നിക്കോളാസ് മഡുറോ സർക്കാരിനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കങ്ങളെ അന്താരാഷ്ട്ര നിയമ വിദഗ്ധർ മൂന്ന് രീതിയിലാണ് വിശകലനം ചെയ്യുന്നത്: ​ബലപ്രയോഗം (Use of Force): ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ…

Read More »

ചൈനയ്ക്ക് കരുത്തേകുമെന്ന് നിരീക്ഷകർ; തായ്‌വാൻ ആക്രമണ സാധ്യത മങ്ങുന്നു

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ സൈനിക നടപടി ചൈനയുടെ പ്രാദേശിക അവകാശവാദങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതിന്റെ…

Read More »

ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്; വെനസ്വേലയെ അമേരിക്ക ഏറ്റെടുക്കും

ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ഡോണൾഡ് ട്രംപ്. രണ്ടുകണ്ണുകളും മൂടികെട്ടിയ മഡൂറോയെ ചിത്രത്തിൽ നിന്ന് കാണാം. ഭരണമാറ്റം ഉറപ്പാകും വരെ വെനസ്വേലയെ അമേരിക്ക…

Read More »

മഡൂറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; യുഎസ് കോടതിയിൽ വിചാരണ നേരിടണം

അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലെത്തിച്ച ഇരുവരേയും വൈദ്യപരിശോധനകൾക്ക് വിധേയമാക്കി. ന്യൂയോർക്ക്…

Read More »

വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം; നാല് വിമാനത്താവളങ്ങളിൽ പൊട്ടിത്തെറി

വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം. നാല് വിമാനത്താവളങ്ങൾ അമേരിക്ക ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ്…

Read More »

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടി ബന്ദിയാക്കി, രാജ്യത്ത് നിന്ന് മാറ്റി

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് മാറ്റിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിന്റെ…

Read More »

അധിനിവേശത്തെ ചെറുക്കുമെന്ന് വെനസ്വേല; രാജ്യമാകെ സൈന്യത്തെ വിന്യസിക്കാൻ നിർദേശം, മദൂറോ എവിടെ

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് മാറ്റിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ലോകം കേട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ…

Read More »

ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകൾ വിക്ടോറിയയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകളും നടിയുമായ വിക്ടോറിയ ജോൺസിനെ(34) മരിച്ച നിലയിൽ കണ്ടെത്തി. സാൻഫ്രാൻസിസ്‌കോയിലെ ഹോട്ടലിലാണ് വിക്ടോറിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ…

Read More »

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയിലെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെയോടെയാണ് യുഎസ് വ്യാപക ആക്രമണം നടത്തിയത്.…

Read More »
Back to top button