വാഷിംഗ്ടണ്‍: ഭൂമിയില്‍നിന്നും 40.2 കോടി കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ(നാഷ്ണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് ഏജന്‍സി) ഒരുങ്ങുന്നു. ഏകദേശം ആറു മുതല്‍ ഏഴ്…
Read More »World
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കാനഡയിലിറക്കി. ചിക്കാഗോ വിമാനത്തവളത്തില്‍ ആശങ്കയാവസ്ഥയാണുള്ളത്. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി നാല്…
Read More »കാലിഫോര്‍ണിയ: ലോകം മുഴുവനുമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്ന സ്ഥാപനമായ ഗൂഗിളില്‍ ഒരു ജോലി എന്നത് മിക്ക പ്രഫഷണലുകളുടെയും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തിലേക്ക്…
Read More »വാഷിംഗ്ടണ്‍ : ഗസ്സ, ലബനാന്‍ വിഷയത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോസ് ഗുട്ടറെസിനെതിരെ ഇസ്‌റാഈല്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് ഇന്ത്യ. ലബനാനിലെയും ഗസ്സയിലെയും നരനായാട്ടിനെ പിന്തുണക്കാതിരുന്ന…
Read More »നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും, തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കനേഡിയൻ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്.…
Read More »ന്യൂഡല്‍ഹി : സിഖ് തീവ്രവാദ ഗ്രൂപ്പിലുള്ള നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായി. തങ്ങള്‍ക്ക് കാനഡയെ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ…
Read More »ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണ്‍ കുട്ടികളുടെ ബാല്യം മോഷ്ടിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. കുട്ടികളെ കഴിയുന്നിടത്തോളം ഓണ്‍ലൈനില്‍ കുരുങ്ങി നില്‍ക്കുന്നത് രക്ഷിതാക്കള്‍ സൂക്ഷിക്കണം. ആപ്പുകള്‍ അവരുടെ സമയം ഇല്ലാതാക്കുകയാണ്. ലോക മാനസികാരോഗ്യ…
Read More »ഗസ്സ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ വടക്കന്‍ ഗസ്സയില്‍ ഒമ്പത് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 ഓളം പേര്‍. ലബനാനിലെ അധിനിവേശത്തിന് പിന്നാലെ ഗസ്സയില്‍ വ്യാപകമായ ആക്രമണമാണ് ഇസ്‌റാഈല്‍ അഴിച്ചുവിടുന്നത്. അതിനിടെ,…
Read More »ഗാസ: തെക്കന്‍ ഗസ്സയില്‍ ഇനിയൊന്നും അവശേഷിപ്പിക്കില്ലെന്നും ആബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്നും ഇസ്‌റാഈലിന്റെ മനുഷ്യത്വവിരുദ്ധ മുന്നറിയിപ്പ്. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്. ഇസ്‌റാഈല്‍ ആക്രണം…
Read More »ബൈറൂത്ത്: ലബനാനില്‍ അധിനിവേശ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ സൈന്യം വീണ്ടും യു എന്നിന്റെ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന ഉപയോഗിച്ചിരുന്ന വാച്ച് ടവറിന്…
Read More »








