World

ലെബനനിൽ ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു; 11 മരണം, 2800ലേറെ പേർക്ക് പരുക്ക്

ലെബനനിൽ പേജർ സ്‌ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമാണ്. ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ലെബനൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീഷണിക്ക്…

Read More »

ലെബനന് പിന്നാലെ സിറിയയിലും പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ഏഴ് പേർ കൊല്ലപ്പെട്ടു

ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുല്ല പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. ഡമാസ്‌കസിലെ പേജർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ലെബനനിലേതിന് സമാനമായി പേജറുകൾ ചൂടായി സ്ഫോടനം നടക്കുകയായിരുന്നു. 14…

Read More »

അമേരിക്കയിലെ ഡാലസിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി വിക്ടർ വർഗീസ്(45), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിംഗ് ക്രീക്ക്-പാർക്കർ റോഡിലാണ് അപകടം…

Read More »

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; അക്രമി എകെ 47നുമായി പിടിയിൽ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം. ഫ്‌ളോറിഡയിൽ ഗോൾഫ് കളിക്കുന്നതിനിടെയാണ് സംഭവം. ട്രംപിന് നേരെ വെടിയുതിർക്കാനായി ഒളിച്ചിരുന്ന അക്രമിയെ സീക്രട്ട് സർവീസ് കീഴടക്കുകയായിരുന്നു.…

Read More »

പാക്കിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി

പാക്കിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലെ പെഷാവർ, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭഴപ്പെട്ടു.…

Read More »

വെസ്റ്റ് ബാങ്കിൽ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് യുഎസ്-ടർക്കിഷ് യുവതി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ വെള്ളിയാഴ്ച അരങ്ങേറിയ പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 26 കാരിയായ ടർക്കിഷ്-അമേരിക്കൻ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റ പട്ടണത്തിലെ ജൂത കുടിയേറ്റ…

Read More »

ഉഗാണ്ടയുടെ വനിതാ ഒളിമ്പിക്‌സ് താരത്തെ കാമുകൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്‌സ് താരം റെബേക്ക ചെപ്റ്റെഗി (33) മരിച്ചു. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ…

Read More »

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരുക്ക്

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി…

Read More »

അമേരിക്കയിലെ ടെക്‌സാസിൽ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ അടക്കം നാല് ഇന്ത്യക്കാർ മരിച്ചു. അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന എസ്…

Read More »

മോദി പോളണ്ട് പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും; വൈകിട്ട് ട്രെയിൻ മാർഗം യുക്രൈനിലേക്ക്

ദിദ്വിന സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ചർച്ച ഗുണമാകുമെന്നാണ് പ്രതീക്ഷ.…

Read More »
Back to top button