World

ബംഗ്ലാദേശിൽ അക്രമി സംഘം മർദിച്ച് തീ കൊളുത്തിയ ഹിന്ദു യുവാവ് ചികിത്സക്കിടെ മരിച്ചു

ബംഗ്ലാദേശിൽ അക്രമി സംഘം മർദിച്ച ശേഷം തീ കൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു. ശരിയത്ത്പുർ സ്വദേശി ഖൊകോൺ ചന്ദ്രദാസാണ് മരിച്ചത്. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ക്രൂരമായി…

Read More »

ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഭദ്രാപൂരിൽ ദുരന്തം വഴിമാറിയത് തലനാരിഴക്ക്

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരത്തേക്ക് തെന്നി മാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ് പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 51 യാത്രക്കാരും…

Read More »

പ്രതിഷധക്കാർക്കെതിരെ തോക്കെടുത്താൽ അമേരിക്ക ഇടപെടും; ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനിൽ വിലക്കയറ്റ വിരുദ്ധ പ്രക്ഷോം ആളിക്കത്തുന്നതിനിടെ ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമമോ വെടിവെപ്പോ ഉണ്ടായാൽ അമേരിക്ക അവരുടെ…

Read More »

മരണസംഖ്യ 40 ആയി; അട്ടിമറി സാധ്യത തള്ളി അധികൃതർ

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ ആഡംബര സ്‌കീ റിസോർട്ടിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. നൂറിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൽ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. മരിച്ചവരിലും പരുക്കേറ്റവരിലും ഏറെയും…

Read More »

ന്യൂ ഇയർ ആഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ റിസോർട്ടിൽ സ്‌ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ റിസോർട്ടിൽ സ്‌ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ് മൊണ്ടാനയിലെ സ്വിസ് സ്‌കൈ റിസോർട്ട് ബാറിലാണ് സ്‌ഫോടനമുണ്ടായത്.  പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയാണ് സ്‌ഫോടനം നടന്നത്.…

Read More »

സൽമാൻ ഖാന്റെ ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സിനിമക്കെതിരെ ചൈനീസ് മാധ്യമങ്ങൾ; ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപണം

ബീജിംഗ്/ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ എന്ന സിനിമയുടെ ടീസറിനെതിരെ രൂക്ഷവിമർശനവുമായി ചൈനീസ് സർക്കാർ അനുകൂല മാധ്യമമായ ‘ഗ്ലോബൽ…

Read More »

ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചു, ഒരു ക്രെഡിറ്റും തന്നില്ല: നെതന്യാഹുവിനോട് ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം അടക്കം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയെ പാം ബീച്ചിലുള്ള വസതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി…

Read More »

കുട്ടികളോട് ലൈംഗികാതിക്രമം; കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയും സിറോ മലബാർ സഭയിലെ വൈദികനുമായ ഫാദർ ജയിംസ് ചെരിക്കൽ(60)ആണ് അറസ്റ്റിലായത്. 16…

Read More »

ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. 80…

Read More »

പുടിനുമായി ഫോണിൽ സംസാരിച്ചു; റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചർച്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയും. 20 ഇന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് ചർച്ചക്ക്…

Read More »
Back to top button