World

ഗ്വാട്ടിമാലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 15 മരണം: നിരവധി പേർക്ക് പരിക്ക്

ഗ്വാട്ടിമാല സിറ്റി: പടിഞ്ഞാറൻ ഗ്വാട്ടിമാലയിലെ ഇന്റർ അമേരിക്കൻ ഹൈവേയിൽ യാത്രക്കാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം 15 പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ…

Read More »

ടൊറന്റോ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

കാനഡയിൽ ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഡോക്ടറൽ വിദ്യാർഥി ശിവങ്ക് അവസ്തിയാണ്(20) കൊല്ലപ്പെട്ടത്.  ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സംഭവസ്ഥലത്ത്…

Read More »

മനസ്സുലയ്ക്കുന്ന ഓർമ്മയായി സുനാമി; ലോകത്തെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് 21 വയസ്സ്

ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലൊന്നായ സുനാമി ദുരന്തത്തിന് ഇന്ന് 21 വയസ്സ്. 2004 ഡിസംബർ 26-ന് ക്രിസ്മസ് ആഘോഷങ്ങളുടെ പിറ്റേന്ന് അതിരാവിലെയാണ് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്…

Read More »

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസിന്റെ ആക്രമണം; നിരവധി ഭീകരർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണം. നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മാരകമായ ആക്രമണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നൈജീരിയയിൽ…

Read More »

അപരിചതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് മാർപാപ്പ; തിരുപ്പിറവിയുടെ ഓർമയിൽ ഇന്ന് ക്രിസ്മസ്

യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമയിൽ ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ലിയോ പതിനാലാമൻ മാർപാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിര…

Read More »

യുഎസിൽ ഇന്ത്യൻ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് നാൽഗോണ്ട ജില്ലയിലെ മെല്ലാടുപ്പാലപ്പള്ളി സ്വദേശി പവൻകുമാർ റെഡ്ഡിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്…

Read More »

ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്, ഹസീനയെ പോലെ നിങ്ങളും ഓടും: യൂനുസ് ഭരണകൂടത്തിനെതിരെ സഹോദരൻ

ബംഗ്ലാദേശിൽ ഷെയ്ക്ക് ഹസീനയുടെ അധികാരം തെറിക്കാൻ കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിലെ നേതൃമുഖമായിരുന്ന ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ യൂനുസ് ഭരണകൂടത്തിനെതിരെ വിമർശനവുമായി സഹോദരൻ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്…

Read More »

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ മരിച്ചു; അപകടം തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടെ

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദാണ് മരിച്ചത്. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തുർക്കിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന…

Read More »

ബംഗ്ലാദേശിൽ മറ്റൊരു വിദ്യാർഥി നേതാവിന് കൂടി വെടിയേറ്റു; ഹാദി വധക്കേസ് പ്രതിയെ പിടികൂടാൻ ഊർജിത ശ്രമം

ബംഗ്ലാദേശിൽ മറ്റൊരു വിദ്യാർഥി നേതാവിന് കൂടി വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്. വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ…

Read More »

റാവൽപിണ്ടിയിൽ ഇന്ന് ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രകടനം; കനത്ത സുരക്ഷ

ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധ പരിപാടി ഇന്ന് നടക്കാനിരിക്കെ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ കനത്ത സുരക്ഷ. പ്രതിഷേധ മാർച്ച് തടയാനായി സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പോലീസും സൈന്യവും നഗരത്തിലുണ്ട്.…

Read More »
Back to top button