World

ശ്രീലങ്കയിൽ ദിത്വാ ചുഴലിക്കാറ്റ് വൻ നാശം വിതച്ചു; മരണസംഖ്യ 153: അടിയന്തര സഹായത്തിനായി ആഗോള അഭ്യർത്ഥന

കൊളംബോ: ദിത്വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരണസംഖ്യ 153 ആയി ഉയർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി ശ്രീലങ്കൻ സർക്കാർ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.…

Read More »

ഡിറ്റ്‌വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 100 കടന്നു

ശ്രീലങ്കയിലുണ്ടായ ഡിറ്റ്‌വാ ചുഴലിക്കാറ്റിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറു കടന്നു. ശ്രീലങ്കയുടെ മധ്യ, കിഴക്കൻ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. ശ്രീലങ്കയിലെ 20 ജില്ലകളിലെ രണ്ടു…

Read More »

ട്രംപിന്റെ ‘ഗ്രീൻ കാർഡ്’ നിയന്ത്രണം; 19 രാജ്യങ്ങളിലെ സ്ഥിരതാമസക്കാർ കർശന നിരീക്ഷണത്തിൽ: ഇന്ത്യയെ ബാധിക്കുമോ

വാഷിംഗ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് വെടിയേറ്റ സംഭവത്തെത്തുടർന്ന്, 19 രാജ്യങ്ങളിൽ നിന്നുള്ള സ്ഥിരതാമസക്കാരുടെ (ഗ്രീൻ കാർഡ് ഉടമകൾ) വിവരങ്ങൾ കർശനമായി…

Read More »

പുതിയ ‘ട്വൈലൈറ്റ്’ ഛിന്നഗ്രഹം കണ്ടെത്തി; 2,300 അടി വലുപ്പം: ഭൂമിയിൽ ‘അപകടകാരി’യാകാൻ സാധ്യത

സൂര്യന് സമീപം മറഞ്ഞിരുന്ന, 2,300 അടി (ഏകദേശം 700 മീറ്റർ) വലിപ്പമുള്ള ഒരു പുതിയ ‘ട്വൈലൈറ്റ്’ ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിലെ ജീവജാലങ്ങൾക്ക് വൻ ഭീഷണിയുയർത്താൻ സാധ്യതയുള്ള…

Read More »

മരണസംഖ്യ 55 ആയി, 20 മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമായില്ല

ഹോങ്കോങിലെ തായ് പോ ജില്ലയിൽ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 55 ആയി ഉയർന്നു. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ എത്ര പേർ…

Read More »

വധശിക്ഷക്ക് പിന്നാലെ തടവുശിക്ഷയും; മൂന്ന് അഴിമതി കേസുകളിലായി ഷെയ്ക്ക് ഹസീനക്ക് 21 വർഷം തടവ്

ബംഗ്ലാദേശിലെ രാജ്യാന്തര ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ മൂന്ന് വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് തടവുശിക്ഷ. രാജുക് ന്യൂ ടൗൺ…

Read More »

ഗാസ കരാറിന് അഭിനന്ദനം അർപ്പിച്ച് തുടങ്ങണമെന്ന് നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഒരു കരാർ എങ്ങനെ ഉറപ്പിക്കാമെന്ന് സ്റ്റീവ് വിറ്റ്കോഫ് (Steve Witkoff) ഒരു മുതിർന്ന ക്രെംലിൻ ഉദ്യോഗസ്ഥനെ ഉപദേശിക്കുന്നതിന്റെ ഫോൺ സംഭാഷണ രേഖകൾ…

Read More »

ചൈനയിൽ റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു; 11 മരണം

ചൈനയിലെ യുനാൻ പ്രവിശ്യയിൽ ട്രെയിൻ അപകടത്തിൽ 11 പേർ മരിച്ചു. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. റെയിൽപ്പാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്മിക് എക്വിപ്‌മെന്റ് പരിശോധനക്കായി ഓടുകയായിരുന്ന…

Read More »

അഫ്ഗാൻ പൗരൻമാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ യുഎസ് നിർത്തിവെച്ചു

വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ പൗരൻ പിടിയിലായതിന് പിന്നാലെ അഫ്ഗാൻ പൗരൻമാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ അപേക്ഷകളുടെയും പ്രൊസസിംഗ് അനിശ്ചിതകാലത്തേക്ക് അമേരിക്ക നിർത്തിവെച്ചു. സുരക്ഷാ, പരിശോധന…

Read More »

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിക്കാൻ കുടുംബത്തിന് അനുമതി

ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചതായി സഹോദരി. ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അഭ്യൂഹം പ്രചരിച്ചിരുന്നു.…

Read More »
Back to top button