World

ഗ്രെറ്റ തുൻബർഗ് അടക്കമുള്ള സന്നദ്ധ പ്രവർത്തകരെ അതാത് രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് ഇസ്രായേൽ

ഗാസയിലേക്ക് അവശ്യ സഹായങ്ങളുമായി പുറപ്പെട്ട ഗ്ലോബൽ സമുദ് ബോട്ടുകളുടെ വ്യൂഹത്തെ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവരെ നാടുകടത്തുമെന്ന് ഇസ്രായേൽ അറിയിച്ചു. തുൻബർഗ്…

Read More »

ന്യൂയോർക്കിൽ ലാൻഡ് ചെയ്ത വിമാനത്തിൽ മാറ്റൊരു വിമാനം ഇടിച്ചു; വിമാനച്ചിറക് വേർപെട്ടു

ന്യൂയോർക്ക് ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.  അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ലാഗ്വാർഡിയ വിമാനത്താവളത്തിലെ…

Read More »

ഖത്തറിനെ ഇനി തൊട്ടാൽ അമേരിക്ക ഇറങ്ങും; സുപ്രധാന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

ഖത്തറിന്റെ സുരക്ഷ അമേരിക്ക ഉറപ്പ് നൽകുന്ന സുപ്രധാന എക്‌സിക്യൂട്ടീവിൽ ഒപ്പ് വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോയിൽ അംഗമല്ലാത്ത ഒരു സഖ്യകക്ഷിക്ക് യുഎസ് നൽകുന്ന നിർണായക…

Read More »

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബർ 5,6 തീയതികളിലായിരിക്കും സന്ദർശനമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ…

Read More »

27 പേർ മരിച്ചു, 120ലേറെ പേർക്ക് പരുക്ക്

ഫിലിപ്പീൻസിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 27 പേർ മരിച്ചു. റിക്ടർ സ്‌കൈയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. 120ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.  ഏകദേശം ഒരു…

Read More »

സർക്കാർ ചെലവിനുള്ള ധന ബിൽ പാസാക്കിയില്ല; അമേരിക്ക ഷട്ട് ഡൗണിലേക്ക്

സർക്കാർ ചെലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. അവശ്യ സർവീസുകൾ മാത്രമാകും പ്രവർത്തിക്കുക. അഞ്ച് ലക്ഷത്തോളം…

Read More »

പാക്കിസ്ഥാനിലെ ക്വറ്റയിൽ സൈനിക ആസ്ഥാനത്തിന് സമീപം സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിൽ തെരുവിലുണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരുക്കേറ്റതായും ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു.  ക്വറ്റയിലെ സർഗൂൻ റോഡിലുള്ള പാക് അർധസൈനിക…

Read More »

യൂട്യൂബ് ട്രംപിന് 24.5 മില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കി

ജനുവരി 6-ലെ കാപ്പിറ്റോൾ ആക്രമണത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ ചാനൽ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ കേസ് യൂട്യൂബ് 24.5 മില്യൺ ഡോളർ (ഏകദേശം 204…

Read More »

ഇന്തോനേഷ്യയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു; ഒരു വിദ്യാർഥി മരിച്ചു, 65 പേർ കുടുങ്ങിക്കിടക്കുന്നു

ഇന്തോനേഷ്യയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഒരു വിദ്യാർഥി മരിച്ചു. 65ഓളം കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 90ലേറെ കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.  മരണസംഖ്യ…

Read More »

ഗാസ വെടിനിർത്തലിന് ട്രംപ് നിർദേശിച്ച പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ യുദ്ധം

ഗാസ വെടിനിർത്തലിന് യുഎസ് തയ്യാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ. വൈറ്റ് ഹൗസിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള…

Read More »
Back to top button