Local

കട്ടപ്പന -ആനക്കാംപൊയിൽ KSRTC ബസിനു റൂട്ട് ബോർഡുകൾ നൽകി

തോട്ടുമുക്കം : മലയോര മേഖല കെ എസ് ആർ ടി സി ഫോറത്തിന്റെ 13 ആം വാർഷികാത്തൊടാനുബന്ധിച്ചു കട്ടപ്പന കെ എസ് ആർ ടി സി സബ്ബ് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന കട്ടപ്പന -ആനക്കാംപൊയിൽ സൂപ്പർ ഫാസ്റ്റ് ബസിനു ആവശ്യമായ റൂട്ട് ബോർഡുകൾ നൽകി മലയോര മേഖല കെ എസ് ആർ ടി സി ഫോറം തോട്ടുമുക്കം മാതൃകയായി. ഫോറം പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ നേതൃത്വം നൽകി.

See also  കോളനി നിവാസികൾക്ക് ആശ്വാസമേകി അരീക്കോട് ജന മൈത്രി പോലീസ്

Related Articles

Back to top button