JOB

അങ്കണവാടി വര്‍ക്കര്‍ അഭിമുഖം

അരീക്കോട് : അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ എടവണ്ണ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 16, 17, 18 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ എടവണ്ണ പഞ്ചായത്ത് ഹാളില്‍ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അര്‍ഹരായ അപേക്ഷകര്‍ക്ക് അഭിമുഖ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജനുവരി 12ന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04832852939, 9188959781

See also  മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്ന് റിപ്പോർട്ട് ചെയ്ത താത്കാലിക ഒഴിവുകൾ: ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക

Related Articles

Back to top button