Kerala

കുടുംബവഴക്ക്; യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

തലസ്ഥാനത്ത് കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.

തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. 36കാരിയായ ഹസീന ബീവിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്.

See also  പോയി പണി നോക്ക്…; അഡ്വ. ജയശങ്കറിനെ വിമര്‍ശിച്ച് അറബി തലപ്പാവ് അണിഞ്ഞ് സന്ദീപ് വാര്യര്‍

Related Articles

Back to top button