Kerala

ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ഗെയിം കളിക്കാൻ മൊബൈൽ ഫോൺ കൊടുത്തില്ലെന്ന കാരണത്താൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ആലപ്പുഴ തലവടിയിലാണ് സംഭവം.

തലവടി സ്വദേശികളായ മോഹൻലാൽ-അനിത ദമ്പതികളുടെ മകൻ ആദിത്യനാണ്(13) മരിച്ചത്. ഇന്ന് രാവിലെയാണ് ഗെയിം കളിക്കാനായി കുട്ടി മൊബൈൽ ആവശ്യപ്പെട്ടത്.

എന്നാൽ നൽകാതെ വന്നതോടെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

See also  പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button