Local
പുസ്തകം പ്രകാശനം ചെയ്തു

അരീക്കോട് : വൈ.പി. അബൂബക്കർ മാസ്റ്റർ വൈ.പി. അബൂബക്കർ മാസ്റ്റർ കീഴുപറമ്പ് രചിച്ച് , അറബ് സോൺ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 10 അറബി ചിത്രകഥാപുസ്തകങ്ങളുടെ പ്രകാശന കർമ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ അറബ് സോൺ എ.ടി. കാസിം വടകര, വൈ-പി അബൂബക്കർ മാസ്റ്റർ, കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് , അഷ്റഫ് മാസ്റ്റർ പറ പൂര്, എ. അബ്ദു റഹീം മാസ്റ്റർ ഫറോക്ക്, അബ്ദുല്ല തീഫ് . കെ.സി, കോഴിക്കോട് മുൻ ഐ.എം.ജി.കെ. സുലൈഖ ടീച്ചർ, തുടങ്ങിയവർ പ്രസംഗിചു.