Local
ലേലം ചെയ്യുന്നു

അരീക്കോട് : എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത 39ല്‍ കീഴുപറമ്പ് വില്ലേജില്‍ വാലില്ലാപുഴ അങ്ങാടിക്ക് സമീപം പ്ലാവ്, രണ്ട് തെങ്ങുകള്‍ എന്നിവ ജനുവരി 16ന് രാവിലെ 11.30 മരങ്ങളുടെ പരിസരത്തുവച്ച് ലേലം ചെയ്യും. വിശദവിവരങ്ങള്‍ ലഭിക്കാന്‍ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0494 2608728