Local

വാഹനാപകടത്തിൽ മരണപ്പെട്ടു

കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകൻ അജയ് ദാസ് (23 ) കുന്ദമംഗലം ഭാഗത്ത് വെച്ച് നടന്ന വാഹനപകടത്തെ തുടർന്ന് മരണപ്പെട്ടു.. സംസ്ക്കാരവുമായി ബദ്ധപ്പെട്ടുള്ള സമയ വിവരങ്ങൾ പിന്നീട് അറിയിക്കും.

See also  ലോക ഭക്ഷ്യ ദിനം സ്നേഹ പൊതി പദ്ധതി ഉദ്ഘാടനവും സ്കൂൾ പാചക തൊഴിലാളികളെ ആദരിക്കലും

Related Articles

Back to top button