Local

പഠനയാത്ര നടത്തി

അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാലയമായ അരീക്കോട് ബഡ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും പഠനയാത്ര നടത്തി. നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്കുള്ള യാത്രയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി, ബ്ലോക്ക്‌, പഞ്ചായത്ത് മെമ്പർമാർ അനുഗമിച്ചു.

See also  വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത സേന അംഗങ്ങൾക്ക് കൈമാറുന്നു

Related Articles

Back to top button